പ്ര​തി​ഷേ​ധ​ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Friday, June 25, 2021 12:25 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ന​ട​ന്ന വ​നം കൊ​ള്ള​യെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ചു​ങ്ക​ത്ത​റ കെഎസ്ഇബി സെ​ക്ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​റ​ന്പി​ൽ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​നാ​യി​ൽ ജേ​ക്ക​ബ്, പ​ര​പ്പ​ൻ ഹം​സ, താ​ജ സ​ക്കീ​ർ, പു​ത്ത​ല​ത്ത് മാ​നു, ജാ​ഫ​ർ പു​ത്ത​ൻ​പീ​ടി​ക, ബ​ഷീ​ർ ചാ​ലി​ൽ, മു​ബാ​റ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു​ഡി​എ​ഫ് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജ​സ്മ​ൽ പു​തി​യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. കു​ഞ്ഞു​ണ്ണി, വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, വാ​ള​പ്ര റ​ഷീ​ദ്, യു.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഷി​നോ​ജ് സ്ക​റി​യ, നൗ​ഫ​ൽ മ​ദാ​രി, സി.​കെ. നാ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യു​ഡി​എ​ഫ് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്താ​ർ മാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജെ​യിം​സ്, ബാ​ബു തോ​പ്പി​ൽ, നാ​സ​ർ കാ​ങ്ക​ട, കെ.​സി.​ഷാ​ഹു​ൽ ഹ​മീ​ദ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​കെ.​ധ​ന​ഞ്ജ​യ​ൻ, ശ​രീ​ഫ് എ​ട​ക്ക​ര, സി.​പി.​കു​ഞ്ഞാ​പ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.