സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന ക്ലാ​സ്
Wednesday, July 28, 2021 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാം​സ്കാ​രി​ക വ​കു​പ്പ് തദ്ദേശ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്കി വ​രു​ന്ന 1000 യു​വ​ക​ലാ​കാ​ര​ൻ​മാ​ർ​ക്കു​ള്ള വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഓ​ണ്‍​ലൈ​ൻ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട അ​പേ​ക്ഷ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ മോ​ഹി​നി​യാ​ട്ടം വി​ദ്യാ​ർ​ഥി​നി​യാ​യ ദി​യ​യി​ൽ നി​ന്നു സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന​ജ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​യ​മു അ​സീ​സ്, ന​ജ്മ ത​ബ്ഷീ​റ, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ന​യിം, ഗി​രി​ജ, ഗി​രി​ജ ടീ​ച്ച​ർ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ്് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​രാ​ഹു​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​റും മോ​ഹി​നി​യാ​ട്ടം അ​ധ്യാ​പി​ക​യു​മാ​യ അ​ശ്വ​തി കെ. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.