പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ വാ​ക്സി​ൻ ല​ഭ്യ​ത കു​റ​വ്: ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Friday, July 30, 2021 12:22 AM IST
പു​ഴ​ക്കാ​ട്ടി​രി: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​പ​വാ​സ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. 37000 ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ ന​ൽ​കി​യ​ത് 5440 ഫ​സ്റ്റ് ഡോ​സും 2305 സെ​ക്ക​ൻ​ഡ് ഡോ​സും മാ​ത്രം. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തു​ട​നീ​ളം മെ​ഗാ​വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​പ്പോ​ഴും അ​ധി​കൃ​ത​ർ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​നെ ത​ഴ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. ഫ​സ്റ്റ് ഡോ​സ് എ​ടു​ത്ത് നൂ​റി​ലേ​റെ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് പ​ല​രും സെ​ക്ക​ൻ​ഡ് ഡോ​സ് ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കാ​ത്ത​ത് മൂ​ലം മ​ട​ങ്ങി പോ​കേ​ണ്ട പ്ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ലു​ള്ള വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, വ​ർ​ക്ക്ഷോ​പ്പ് ജോ​ലി​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ഇ​നി​യും വാ​ക്സി​ൻ ല​ഭ്യ​മ​ല്ലാ​തെ​യു​ണ്ട്. കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കും ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധ്യ​മാ​യി​ട്ടി​ല്ല.
പു​ഴ​ക്കാ​ട്ടി​രി ടൗ​ണി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ൽ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് ജു​വൈ​രി​യ, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ബാ​വ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​പി.​ക​ദീ​ജ, ബാ​ബു, ശ​ര​ണ്യ സ​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷ​ഹ​ബാ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ കെ.​പി.​അ​സ്മാ​ബി, ബി​ന്ദു ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എ.​കെ.​സു​ഹ​റ, സു​രേ​ഷ് ബാ​ബു, മൂ​സ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.