മി​ക​ച്ച അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റെ അ​നു​മോ​ദി​ച്ചു
Wednesday, September 22, 2021 1:09 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച അ​ങ്ക​ണ​വാ​ടി​ക്കും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കും ഉ​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ നി​ല​ന്പൂ​ർ ചെ​ല​ശേ​രി​കു​ന്ന് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കെ.​ടി. സു​ഹ​റ​യെ അ​നു​മോ​ദി​ച്ചു.
അ​ങ്ക​ണ​വാ​ടി​യെ ഹൈ​ടെ​ക് ആ​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത ഡി​വി​ഷ​ൻ അം​ഗം ഡെ​യ്സി ചാ​ക്കോ​യേ​യും ഹെ​ൽ​പ്പ​ർ എം. ​ജ​യ​കു​മാ​രി​യേ​യും നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മൂ​ർ​ഖ​ൻ മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ഷെ​ഫീ​ഖ് മ​ണ​ലൊ​ടി, എ.​പി. അ​ർ​ജു​ൻ, ടി.​എം.​എ​സ്. ആ​ഷി​ഫ്, യൂ​സ​ഫ് കാ​ളി​മ​ഠ​ത്തി​ൽ, ദി​ലീ​പ് താ​മ​ര​ക്കു​ളം, അ​നീ​ഷ് കു​ള​ക​ണ്ടം, റെ​നീ​ഷ് ക​വാ​ട്, ഷാ​ന​വാ​സ് പ​ട്ടി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.