മ​ല​പ്പു​റം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണമെന്ന്
Wednesday, September 22, 2021 1:11 AM IST
മ​ല​പ്പു​റം : കോ​ടി​ക​ള്‍ മു​ട​ക്കി സൗ​ക​ര്യ​പ്ര​ദ​മാ​യ ഓ​ഫീ​സ് പ​ണി​തി​ട്ടും സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​തെ മ​ല​പ്പു​റം​സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ബി ​ജെ പി ​മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
വി​നോ​ദ് കോ​ലാ​ര്‍ , വി​ല്ലോ​ടി സു​ന്ദ​ര​ന്‍, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​വാ​ർ​ഡ് സമ്മാനിച്ചു

പൂ​ക്കോ​ട്ടും​പാ​ടം: ബോ​ധി ബു​ക്സി​ന്‍റെ അ​വാ​ർ​ഡ് വി​ത​ര​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ന്നു.​പ്ര​ശ്സ്ത സാ​ഹി​ത്യ​കാ​ര​നാ​യ സു​ഭാ​ഷ് ച​ന്ദ്ര​ന്‍റെ സ​മു​ദ്ര ശി​ല​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​നാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​ഫ​ല​ക​വും സു​ഭാ​ഷ് ച​ന്ദ്ര​ന് ബോ​ധി ബു​ക്സ് ഉ​ട​മ​യും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​ൻ.​എ​ൻ. സു​രേ​ന്ദ്ര​ൻ കൈ​മാ​റി.
ഡോ.​കെ.​ടി.​മ​നോ​ജ് കു​മാ​ർ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ബോ​ധി ബു​ക്സി​ന്‍റെ ഏ​ഴു പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു.