സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി
Saturday, September 25, 2021 1:03 AM IST
നി​ല​ന്പൂ​ർ: സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക​ന്പാ​ടം പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തി.​അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ട് അ​ക​ന്പാ​ടം പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തി​യ​ത്. അ​ക​ന്പാ​ടം സ​ദ്ദാം ജ​ങ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പോ​സ്റ്റോ​ഫീ​സ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ത ു​ട​ർ​ന്ന ന​ട​ന്ന ധ​ർ​ണ സി​പി​എം ചാ​ലി​യാ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. ഉ​സ്മാ​ൻ, തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മി​നി മോ​ഹ​ൻ ദാ​സ്, പി.​പ്ര​മീ​ള, സി.​പി.​സൗ​ദാ​ബി, പി.​വി​ജി​മോ​ൾ, പി.​ബി​ജു, റീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ശ-​അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ
മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

നി​ല​ന്പൂ​ർ: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​മ​ഗാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​ന്പൂ​ർ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പാ​ച​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് കെ.​ഷാ​ഹി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കെ.അ​സ്റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ കെ.​ശാ​ന്ത​കു​മാ​രി സം​സാ​രി​ച്ചു.