വാ​ർ​ഷി​ക ക​ണ്‍​വൻ​ഷ​ൻ ന​ട​ത്തി
Tuesday, September 28, 2021 12:26 AM IST
അ​ങ്ങാ​ടി​പ്പു​റം: ന്യൂ​സ് പേ​പ്പ​ർ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ വാ​ർ​ഷി​ക ക​ണ്‍​വെ​ൻ​ഷ​ൻ അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ത്തി. നൗ​ഷാ​ദ് ക​രി​ങ്ക​ല്ല​ത്താ​ണി (ഏ​രി​യാ സെ​ക്ര​ട്ട​റി) സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൽ സ​ലാം. (ഏ​രി​യാ പ്ര​സി​ഡ​ന്‍റ്) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ക്കു ക​രി​പ്പൂ​ർ (സം​സ്ഥാ​ന സെ​ക്ര​ട്ട​റി) ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​ം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ വ​ഹാ​ബ് (ജി​ല്ലാ പ്ര​സി​ഡ​ന്‍റ്) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​സ്ഹാ​ഖ് പോ​രൂ​ർ (ജി​ല്ലാ സെ​ക്ര​ട്ട​റി), ശി​വ​ദാ​സ​ൻ മേ​ലാ​റ്റൂ​ർ(​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ബു​ൽ ഹൈ​ർ (ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നി​ൽ ഫി​ലി​പ്പ് പ​രി​യാ​പു​ര​ത്തി​നെ മെ​മൊ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. എം.​പി.​അ​ഷ്റ​ഫ് (ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ന​ന്ദി പ​റ​ഞ്ഞു.