സി​പി​എം ചാ​ലി​യാ​ർ സ​മ്മേ​ള​നം ന​ട​ത്തി
Thursday, October 21, 2021 12:54 AM IST
നി​ല​ന്പൂ​ർ: സി​പി​എം ചാ​ലി​യാ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ന​ട​ത്തി. മു​തി​ർ​ന്ന അം​ഗം സി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ മ​ഹാ​ഗ​ണി ഹ​ട്ടി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് കെ. ​ആ​ന്‍റ​ണി, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ടി. ഉ​മ്മ​ർ, സ​ഹി​ൽ അ​ക​ന്പാ​ടം, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 63 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ അ​ത്തി​ക്കാ​ട്, കെ. ​സൈ​ദ് എ​ന്നി​വ​രെ പു​തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വ​നി​താ പ്ര​തി​നി​ധി​യാ​യ ഷീ​നാ ആ​ന​പ്പാ​ൻ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ യു. ​കു​ഞ്ഞി​തു, പി.​ടി. ഉ​സ്മാ​ൻ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​വു​ക. ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​മോ​ഹ​ൻ വീ​ണ്ടും സെ​ക്ര​ട്ട​റി​യാ​യി.