ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ച​ര​ണ കേ​ന്ദ്രം
Tuesday, October 26, 2021 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബി​ആ​ർ​സി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണ​കേ​ന്ദ്രം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന, മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ച​ര​ണ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം അ​സ്മാ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ൽ​ഫീ​ക്ക​ർ അ​ലി, ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ർ കെ.​പി ഉ​സ്മാ​ൻ, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ എ​ൻ.​സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.