ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ: ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, November 26, 2021 1:04 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹ്യ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് യൂ​ണിറ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് സ​പ്പോ​ർ​ട്ടി​ങ് ക​മ്മി​റ്റി​യു​ടെ (മ​രു​പ്പ​ച്ച) ധ​ന​സ​ഹാ​യം കൈ​മാ​റി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഒ.​ടി.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​പ്പോ​ർ​ട്ടി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ്ര​സി​ഡ​ന്‍റ് ഒ.​ടി.​ജെ​യിം​സ്, ക​ണ്‍​വീ​ന​ർ ടി.​ടി. നാ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​റി​ന് ചെ​ക്ക് കൈ​മാ​റി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ശ​ക്കു​ട്ടി, പി. ​മോ​ഹ​ന​ൻ, ക​ബീ​ർ പ​നോ​ളി, അ​നി​ൽ ലൈ​ലാ​ക്, എ.​അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി.​കെ. സു​രേ​ഷ്, ബാ​ബു ഏ​ല​ക്കാ​ട​ൻ, സി​ന്ധു പ്ര​കാ​ശ്, ലി​സി തോ​മ​സ്, ഫ​സി​ൻ മു​ജീ​ബ്, എം.​കെ.​ധ​ന​ഞ്ജ​യ​ൻ, അ​ജി സു​നി​ൽ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​രി​ഖ് മൂ​ർ​ഖ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.