മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, November 27, 2021 12:41 AM IST
നി​ല​ന്പൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ന്തി​ട്ട​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി താ​ഴേ​രി വീ​ട്ടി​ൽ സു​ചി​ത്ര (31) യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് എ​ട​ക്ക​ര പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. യു​വ​തി​യു​ടെ മൊ​ഴി​യി​ൽ ഭ​ർ​ത്താ​വ് തൃ​ശൂ​ർ സ്വ​ദേ​ശി പാ​ണ​പ​റ​ന്പി​ൽ സു​ബീ​ഷി (32) നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ഭാ​ര്യ​യോ​ട് ജോ​ലി​ക്ക് പോ​കാ​ൻ ഭ​ർ​ത്താ​വ് നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന​തി​നു ഭാ​ര്യ വ​ഴ​ങ്ങാ​ത്ത​തി​നാ​ലും വി​വാ​ഹമോ​ച​ന​ത്തി​നു സ​മ്മ​തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ക്രൂ​ര​മ​ർ​ദ​നം ന​ട​ത്തി​യ​തെ​ന്നു യു​വ​തി പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ ഇ​വ​രു​ടെ ര​ണ്ടു പ​ല്ലു​ക​ൾ ഇ​ള​കി​യി​ട്ടു​ണ്ട്. മ​ർ​ദി​ച്ച ശേ​ഷം ഭ​ർ​ത്താ​വാ​യ സു​ബീ​ഷ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണും 40,000 രു​പ​യും ആ​ധാ​ർ കാ​ർ​ഡു​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു രേ​ഖ​ക​ളും എ​ടു​ത്തു ക​ള​ഞ്ഞ​താ​യും പ​റ​യു​ന്നു.