എ​ന്‍​സി​പി ക​ൺ​വ​ൻ​ഷ​ൻ
Monday, November 29, 2021 12:23 AM IST
എ​ട​ക്ക​ര: എ​ന്‍​സി​പി പോ​ത്തു​ക​ല്ല് മ​ണ്ഡ​ലം ക​ൺ​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ലീ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന അം​ഗ​ത്വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പോ​ത്തു​ക​ല്‍ മ​ണ്ഡ​ലം അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം എ​ന്‍​സി​പി നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ന്‍ നൗ​ഷാ​ദ് നി​ര്‍​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് പി.​ആ​ര്‍. കു​ട്ട​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. തോ​മ​സ്, ആ​ര്‍. പാ​ര്‍​ഥ​സാ​ര​ഥി, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി വെ​ള്ളി​മു​റ്റം, യു.​പി. സെ​ബാ​സ്റ്റ്യ​ന്‍, ഷാ​ജി മൂ​ത്തേ​ടം, കെ. ​അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ​ലി​പീ​ഠം കൂ​ദാ​ശ ചെ​യ്തു

എ​ട​ക്ക​ര: മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ പു​തി​യ​താ​യി നി​ർ​മി​ച്ച ബ​ലി​പീ​ഠ​വും ബേ​മ്മ​യും മാ​ന​ന്ത​വാ​ടി രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ടം വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ത്തി. ന​വീ​ക​രി​ച്ച ത​ക്‌​സ പ്ര​കാ​രം ഏ​കീ​കൃ​ത സി​ന​ഡ് തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. ഫാ. ​തോ​മ​സ് പെ​രു​ന്ത​റ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ, സ​ഹ വി​കാ​രി ഫാ. ​അ​രു​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഞാ​യ​റാ​ഴ്ച ആ​ഘോ​ഷ​പൂ​ര്‍​വ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ന​ട​ന്നു.