ഇ​ന്‍റർ​വ്യൂ
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ​പി സ്കൂ​ൾ ടീ​ച്ച​ർ 516/2019 (മ​ല​യാ​ളം മീ​ഡി​യം) ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലാ​യി കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മ​ല​പ്പു​റം ഓ​ഫീ​സി​ൽ ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഇ​ന്‍​റ​ർ​വ്യു മെ​മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.