വാ​ക്-​ഇ​ൻ-​ഇ​ന്‍റർ​വ്യു
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ച്ച്ഡി​എ​സി​ന് കീ​ഴി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക ത​സ്തി​ക​ക​ളി​ലേ​യ്ക്ക് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ 45 വ​യ​സ് തി​ക​യാ​ത്ത ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട തി​യ​തി​ക​ളി​ൽ രാ​വി​ലെ 9.30ന് ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.
ഡി​സം​ബ​ർ ആ​റ്- ഓ​ഡി​യോ​ള​ജി​സ്റ്റ് (യോ​ഗ്യ​ത-​ഗ​വ. അം​ഗീ​കൃ​ത ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി, ആ​ർ​സി​ഐ ര​ജി​സ്ട്രേ​ഷ​ൻ), ഡി​സം​ബ​ർ ഏ​ഴ്- റെ​സ്പി​റേ​റ്റ​റി ടെ​ക്നീ​ഷ്യ​ൻ (യോ​ഗ്യ​ത- ഗ​വ.​അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ റെ​സ്പി​റേ​റ്റ​റി ടെ​ക്നോ​ള​ജി), ഡി​സം​ബ​ർ ഒ​ന്പ​ത്- ബ​യോ​മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ (യോ​ഗ്യ​ത- ഗ​വ. അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ്), ഡി​സം​ബ​ർ 29- കാ​ത്ത്ലാ​ബ് സ്റ്റാ​ഫ് ന​ഴ്സ് (യോ​ഗ്യ​ത- ഗ​വ. അം​ഗീ​കൃ​ത ജി.​എ​ൻ.​എം/ ബി.​എ​സ്.​സി ന​ഴ്സിം​ഗ് പാ​സ്, കേ​ര​ള ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ, കാ​ത്ത്ലാ​ബ് പ്ര​വൃ​ത്തി പ​രി​ച​യം). വി​വ​ര​ങ്ങ​ൾ​ക്ക്- 0483-2766425, 2762037.