കോ​ഴി​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Saturday, January 15, 2022 12:19 AM IST
മ​ല​പ്പു​റം: ആ​ത​വ​നാ​ട്ടെ ജി​ല്ലാ കോ​ഴി​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സെ​റീ​ന ഹ​സീ​ബ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​കെ.​വി. ഉ​മ, ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ജ​ൻ ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​ഹാ​റൂ​ണ്‍ അ​ബ്ദു​ൾ​റ​ഷീ​ദ്, ജി​ല്ലാ പൗ​ൾ​ട്രി ഫാം ​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​സി. മ​ധു, കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സീ​മ വ​ളേ​രി, ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നൂ​ബി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക നി​യ​മ​നം

മ​ല​പ്പു​റം: ഒ​തു​ക്കു​ങ്ങ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ച്ച്എ​സ്എ​സ്ടി സീ​നി​യ​ർ (കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ ) ത​സ്തി​ക​യി​ലേ​ക്കു ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 15ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം.