Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
111 ചെയർപേഴ്സണ്മാരേ തെരഞ്ഞെടുത്തു
Tuesday, January 25, 2022 11:28 PM IST
മലപ്പുറം: ജില്ലയിൽ കുടുംബശ്രീ ഭാരവാഹികളെ കണ്ടെത്തുന്നതിനുളള തെരഞ്ഞെടുപ്പ് പൂർത്തിയായി.ജില്ലിയലെ 111 സിഡിഎസു(കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി)കളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 111 ചെയർപേഴ്സണ്മാരെയും വൈസ് ചെയർപേഴ്സണ്മാരെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ബുധനാഴ്ച ചുമതലയേൽക്കുമെന്ന് കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ കെ. ജാഫർ പറഞ്ഞു. കുടുംബശ്രീ പിടിച്ചടക്കാൻ രാഷ്ട്രീയ പാർട്ടികളും കച്ചക്കെട്ടി ഇറങ്ങിയിരുന്നു. ജില്ലയിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണി ആയിട്ടായിരുന്നു മിക്ക തദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടു തന്നെ വാശിയേറിയ മൽസരം പലയിടത്തുമുണ്ടായി. തദേശ സ്ഥാപന നിർവഹണ കാര്യങ്ങളിൽ കുടുംബശ്രീ ഭരണസമിതിക്ക് മികച്ച പങ്കുള്ളതാണ് മുന്നണികൾ ഇവ പിടിച്ചടക്കാൻ രംഗത്തിറങ്ങുന്നത്.
നിലന്പൂർ: നിലന്പൂർ മണ്ഡലത്തിൽ നടന്ന കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. നിലന്പൂർ നഗരസഭ, അമരന്പലം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളിൽ എൽഡിഎഫും പോത്തുകൽ, എടക്കര, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ യുഡിഎഫും വിജയിച്ചു.നിലന്പൂർ നഗരസഭയിൽ 33 സിഡിഎസ് അംഗങ്ങളിൽ 22 പേർ എൽഡിഎഫ് പക്ഷത്തും 11 പേർ യുഡിഎഫ് പക്ഷത്തുനിന്നുമാണ് വിജയിച്ചത്. എൽഡിഎഫിലെ വസന്ത അധ്യക്ഷയായും എൽ.ഡി.എഫിലെ തന്നെ സിനി സുന്ദരൻ ഉപാധ്യക്ഷയായും തെരഞ്ഞെടുക്കപ്പെട്ടു. കരുളായി സിഡിഎസ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിളക്കമാർന്ന വിജയം 15 അംഗ സിഡിഎസിൽ 14 പേരും എൽഡിഎഫ്് അംഗങ്ങളാണ്. മിനി സുജേഷ് ചെയർപേഴ്സനായും റംലത്ത് വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. അമരന്പലത്തും എൽഡിഎഫിന് തിളക്കമാർന്ന വിജയമാണുണ്ടായത്. 19-ൽ 17 ഉം എൽഡിഎഫ് നേടി. മായാ ശശികുമാർ ചെയർപേഴ്സണായും സൗമ്യ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
വഴിക്കടവിൽ 23-ൽ 15 നേടി യുഡിഎഫ് വിജയിച്ചു. എലിസബത്ത് മാത്യു ചെയർപേഴ്സണും ഫാസിയ വൈസ് ചെയർപേഴ്സണുമായി തെരഞ്ഞെടുക്കപ്പെട്ടു. പോത്തുകല്ല് പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. 17 ൽ 10 ഉം യുഡിഎഫ് നേടി. ബിന്ദു അശോകൻ ചെയർപേഴ്സണായും ജംഷീന വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. മൂത്തേടത്ത് 15-ൽ എട്ട് കരസ്ഥമാക്കി യുഡിഎഫ് വിജയിച്ചു. ഉഷാ സച്ചിദാനന്ദൻ ചെയർപേഴ്സണും സുബൈദ കൊരന്പയിൽ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. എടക്കരയിൽ 16 ൽ 10 ഉം നേടി യുഡിഎഫ് വിജയിച്ചു. സരള രാജപ്പൻ ചെയർപേഴ്സണും നിഷ മുല്ലക്കാട്ടിൽ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. ഏറനാട് മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്തിൽ യുഡിഎഫിന് മിന്നും വിജയം. 14-ൽ 10 ഉം യുഡിഎഫ് നേടി. എൽഡിഎഫ് നാലിൽ ഒതുങ്ങി. ബീനാ ആന്റണി ചെയർപേഴ്സണായും സഫിയ ഇടിവണ്ണ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
മന്പാട് പഞ്ചായത്തിൽ എൽഡിഎഫിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പിൽ 19-ൽ 10 എണ്ണം പിടിച്ചെടുത്താണ് എൽഡിഎഫ് വിജയിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഫ്ന നജീബ് ചെയർ പേഴ്സനയും സക്കീന വള്ളിപറ്റ വൈസ് ചെയർപേഴ്സനായും തെരഞ്ഞെടുക്കപ്പെട്ടു.
20ൽ 13 ഉം നേടി എൽഡിഎഫ് ചുങ്കത്തറയിൽ വിജയിച്ചു. ഉഷാ സുരേഷ് ചെയർപേഴ്സണും യാമിനി ഉണ്ണികൃഷ്ണൻ വൈസ് ചെയർപേഴ്സണുമായി.
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ സിഡിഎസ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വിജയം. ഒന്പതിനെതിരേ 12 വോട്ടുകൾക്കു യുഡിഎഫിലെ ബിന്ദുജോസ് സിഡിഎസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ എൽഡിഎഫാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ ഭരണം നടത്തുന്നത്. വാർഡ് അടിസ്ഥാനപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പിൽ 21 വാർഡുകളിൽ യുഡിഎഫ് 11, എൽഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട് ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാനാർഥിയായ ബിന്ദു ജോസിന് 12 വോട്ടുകളും എൽഡിഎഫിലെ കെ. തസ്ലീനക്ക് ഒന്പതു വോട്ടുകളാണ് ലഭിച്ചത്.
വൈസ് ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എ.ആയിശ പത്തിനെതിരെ പതിനൊന്നു വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫിൽ നിന്നു റുബീനയാണ് ഈ സ്ഥാനത്തേക്ക് മൽസരിച്ചത്.
മഞ്ചേരി: മഞ്ചേരി മുനിസിപ്പൽ സിഡിഎസ് തെരഞ്ഞടുപ്പിൽ യുഡിഎഫിനു നേട്ടം. 50 വാർഡുകളുള്ള മഞ്ചേരി നഗരസഭയിൽ രണ്ടു സിഡിഎസുകളാണുള്ളത്. ഇതിൽ സിഡിഎസ് ഒന്നിൽ കോണ്ഗ്രസ് സ്ഥാനാർഥിയായ വി.പി.ജിഷ ചെയർപേഴ്സണായും മുസ്ലിംലീഗിലെ പി.പി.ഷറഫുന്നീസ വൈസ്ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.സിഡിഎസ് രണ്ടിൽ ഇ.വി റസീന (മുസ്ലിംലീഗ്) ചെയർപേഴ്സണായും ടി.കെ ഷാഹിന (കോണ്ഗ്രസ്) വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
ടി.കെ ഷാഹിന ആറിനെതിരെ 19 വോട്ടുകൾക്ക് ടി. അഫ്സലയെയും ടി.കെ ഷാഹിന അഞ്ചിനെതിരെ 19 വോട്ടുകൾക്ക് സജ്മയെയുമാണ് പരാജയപ്പെടുത്തിയത്.
മഴക്കാലം: ഒരുക്കങ്ങൾ വിലയിരുത്തി, ഖനനം നിർത്താൻ നിർദേശം
മലപ്പുറം: ജില്ലയിൽ മഴക്കാലക്കെടുതികൾ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ പൂർണസജ്ജമെന്ന് ജില്ലാ
ഫ്രീക്കൻ വാഹനങ്ങൾക്ക് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്
തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിനു മോടികൂട്ടി നിരത്തിലിറങ്ങിയ ഫ്രീക്കൻ വാഹനങ്ങൾക്കു പിഴയടിച്ച്് മോട്ടോ
വിറക് വിതരണ സമരം നടത്തി
കരുവാരകുണ്ട്: പാചകവാതക വില വർധനവിനെതിരെ യൂത്ത് കോണ്ഗ്രസ് കരുവാരകുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക്
പ്രദർശന വിപണന, ഭക്ഷ്യ മെഗാമേള വൻ വിജയം: മന്ത്രി വി. അബ്ദുറഹിമാൻ
തിരൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ സംഘടിപ്പിച്ച ’എന്റെ കേരളം എന്റെ അ
ശിശുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം
മഞ്ചേരി: ശിശുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനമായ സമ്മർ പെഡിക്കോണ് കേരള 2022 മഞ്ചേരി ഐഎപി ഹോമിൽ നടന്നു. സംസ്ഥാനത്തി
വിറക് വിതരണം ചെയ്തു പ്രതിഷേധം
അങ്ങാടിപ്പുറം: പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറം മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി വിറക് വിതരണ സ
ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ദിവസം ഓറഞ്ച് അലർട്ട്
മലപ്പുറം: അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ (16, 17,
രാമസിംഹനു സ്വീകരണം നൽകി
മാലാപറന്പ്: പരസ്പരം ഭിന്നിച്ചു നിന്നതാണ് ഹൈന്ദവ സമൂഹത്തിന്റെ തകർച്ചക്കു കാരണമെന്നു രാമസിംഹൻ അഭിപ്രായപ്പെട്ടു. ഹിന
മാലാപറന്പിൽ ആളില്ലാത്ത വീട്ടിൽ മോഷണം
മാലാപറന്പ്: മാലാപറന്പ് കെഎസ്ഇബി സബ് സ്റ്റേഷനു സമീപത്തെ വീട്ടിൽ മോഷണം. വീട്ടുകാർ ബുധനാഴ്ച രാത്രി വീടു പൂട്ടി മൈസൂരുവി
എകെപിപിഎ സമ്മാനവിതരണം
മഞ്ചേരി: ഓൾ കേരള പെയിന്േറഴ്സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ (എകെപിപിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയിന്റിംഗ
ഐഎംഎ തരംഗം യാത്രയ്ക്ക് സ്വീകരണം
പെരിന്തൽമണ്ണ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി നയിക്കുന്ന തരംഗം യാത്രക്ക് ഐഎംഎ പെ
സ്കൂൾ വാർഷികവും അംഗീകാരപത്ര വിതരണവും
പൂപ്പലം: പൂപ്പലം ഒഎയുപി സ്കൂൾ നാൽപത്തി ആറാം വാർഷികാഘോഷം നടത്തി. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ
പെരിന്തൽമണ്ണ സ്റ്റേഡിയത്തിനു കാദറലി ക്ലബ്് നേതൃത്വം നൽകും
പെരിന്തൽമണ്ണ: കായിക, ജീവകാരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയ പെരിന്തൽമണ്ണ കാദറലി ക്ലബ് പെരിന്തൽമണ്ണ
സർക്കാരിന്റെ നാളികേര സംഭരണം കടലാസിലുറങ്ങുന്നു
കരുവാരകുണ്ട്: സർക്കാരിന്റെ നാളികേര സംഭരണപദ്ധതി കടലാസിലുറങ്ങുന്നതായി പരാതി. നാളികേരത്തിന്റെ വിലത്തകർച്ച പരിഹ
ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു
കരുവാരകുണ്ട്: കരുവാരകുണ്ട് അൽഫോൻസ് ഗിരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വൻ കൃഷി നാശം വരുത്തി. അൽഫ
വിദേശമദ്യം: യുവാവ് പിടിയിൽ
എടക്കര: വിൽപ്പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റർ വിദേശ മദ്യവുമായി യുവാവ് പോത്തുകൽ പോലീസിന്റെ പിടിയിലായി. ഭൂദാനം അച്ച
പെരിന്തൽമണ്ണയിൽ ഓറിയന്റേഷൻ പ്രോഗ്രാം നാളെ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്രിയ’ വിദ്യാഭ്യാസ പദ
അങ്ങാടിപ്പുറത്തു പുഴ നടത്തം സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: ഹരിത കേരള മിഷന്റെ ‘തെളിനീരൊഴുകും നവ കേരളം’ പദ്ധതിയുടെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതി
സ്കൂൾ അധികൃതർക്കെതിരേ രക്ഷിതാക്കൾ
മഞ്ചേരി: സ്കൂൾ അധികൃതർക്കെതിരെ അഴിമതി ആരോപണവുമായി രക്ഷിതാക്കൾ രംഗത്ത്. മഞ്ചേരി പയ്യനാട് വടക്കാങ്ങര എഎംയുപി സ്കൂ
പെരിന്തൽമണ്ണയിൽ തുല്യതാപരീക്ഷ
പെരിന്തൽമണ്ണ: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന നാലാം തരം, ഏഴാംതരം തുല്യതാ പരീക്ഷകൾ പെരിന്തൽമണ്ണ ബ്ലോക്കിന് കീഴ
മഞ്ചേരി നഗരമധ്യത്തിലെ എടിഎം പ്രവർത്തിക്കുന്നില്ലെന്ന് പരാതി
മഞ്ചേരി: മഞ്ചേരി എസ്എച്ച്ബിടി പരിസരത്തെ എസ്ബിഐയുടെ എടിഎം കൗണ്ടർ രണ്ടാഴ്ചയോളമായി അടഞ്ഞു കിടക്കുന്നതു ഉപഭോക്താക്കൾ
‘എന്റെ കേരളം’ പ്രദർശന നഗരിയിൽ കൗതുകമായി ’സഞ്ചരിക്കുന്ന വീട്’
തിരൂർ: തിരൂരിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ കൗതുകമായി ടൂറിസം വകുപ്പിന്റെ കാരവൻ. ചെറിയൊരു വീടിനുള്ളിൽ
കിംസ് അൽശിഫയിൽ നഴ്സസ് വാരാചരണം
പെരിന്തൽമണ്ണ: അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ കിംസ് അൽശിഫയിൽ വിപുലമായ പരിപാടികൾ സംഘ
ചളിക്കുളമായി ചുങ്കം അങ്ങാടി
വളാഞ്ചേരി: തുടർച്ചയായ മഴയിൽ ചളിക്കുളമായി കാർത്തല ചുങ്കം അങ്ങാടി. മഴയിൽ ചളി നിറഞ്ഞതോടെ ബൈക്ക് അപകടങ്ങളും പതിവായ
പാണന്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴു പേർക്കു പരിക്ക്
തേഞ്ഞിപ്പലം: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ പാണന്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു ഏഴു പേർക്കു പരിക്കേറ്റു. തൃശൂർ കിള
കുരുന്നു മനസുകളിൽ കൗതുകവും വിജ്ഞാനവും പകർന്ന് ‘കളിവീട്’
മഞ്ചേരി: കുരുന്നുമനസുകളിൽ കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിവിധ സെഷനുകൾ ഉൾ
തെരുവിൽ അടുപ്പു കത്തിച്ച് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
അങ്ങാടിപ്പുറം: കേന്ദ്ര സർക്കാരിന്റെ പാചകവാതക വില വർധനവിനെതിരെ തെരുവിൽ അടുപ്പു കത്തിച്ച് യൂത്ത് കോണ്ഗ്രസ് പ്രതിഷേ
കോളജിനു സ്ഥലം ലഭിക്കാത്തതു എംഎൽഎയുടെ അനാസ്ഥ മൂലമെന്ന്
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് വാടക കെട്ടിടത്തിൽ ആരംഭിച്ച നിലന്പൂർ ആർട്സ് ആൻഡ് സയൻസ് കോളജ് അടിസ്ഥാന സൗകര്യ
നിലന്പൂരിൽ മഴക്കാല പൂർവശുചീകരണം
നിലന്പൂർ: നഗരസഭയിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. വടപുറം മുതൽ കരിന്പുഴ വരെ ശുചീകരിച്
ഫയർഫ്ലൈ ഫെസ്റ്റ് സംഘടിപ്പിച്ചു
പൂക്കോട്ടുംപാടം: ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി അമരന്പലം പഞ്ചായത്ത് ഫയർ ഫ്ലൈ (മിന്നാമിന്നി) ഫെസ്റ്റ് സംഘടി
ഫുട്ബോൾതാരം ജെസിനു രാഹുൽഗാന്ധിയുടെ അഭിനന്ദന കത്ത്
നിലന്പൂർ: സന്തോഷ് ട്രോഫിയിലെ മിന്നുംതാരം നിലന്പൂരിലെ ജെസിന് രാഹുൽഗാന്ധി എംപിയുടെ അഭിനന്ദനം. നിലന്പൂരിൽ നടന്ന ചട
കുളത്തിൽ വീണു വിദ്യാർഥിനി മരിച്ചു
കാളികാവ് : ഉദരംപൊയിലിലെ ബി വണ് സിറ്റിയിലെ വിദ്യാർഥിനി കുളത്തിൽ മുങ്ങി മരിച്ചു. നാജിയ കരീമുന്നീസ (15)യാണ് കാന്പസിലെ
അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണ പെണ്കുഞ്ഞിനെ കണ്ടെത്താനായില്ല
പെരിന്തൽമണ്ണ: മപ്പാട്ടുകര റെയിൽവേ പാലത്തിന് മുകളിൽ അമ്മയുടെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ് കാണാതായ 11 ദിവസം പ്രായമാ
പാചക വാതക വിലവർധനവിനെതിരേ മഹിളാ അസോസിയേഷന്റെ പ്രതിഷേധം
നിലന്പൂർ: പാചകവാതക വില വർധനവിനെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ നിലന്പൂർ ടൗണിൽ പ്രതിഷേധ പ്രകടനവും അടുപ്പ് കൂട്
ചുങ്കത്തറയിൽ ഉപാധ്യക്ഷക്കെതിരായ അവിശ്വാസം വിജയിച്ചു
എടക്കര: ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവശ്വാസ പ്രമേയം പാസായി. അവിശ്വാസ
യാക്കൂബ് അറിഞ്ഞില്ല; ഒരുമാസം ആൽബി പൊട്ടക്കിണറ്റിലായിരുന്നു
പെരിന്തൽമണ്ണ: ഒരു മാസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനുമൊടുവിൽ ആൽബി വീണ്ടും യാക്കൂബിന് സ്വന്തം. കക്കൂത്ത് റോഡിലെ കി
എൻഎംഎംഎസ് ജേതാക്കളെ അനുമോദിച്ചു
പെരിന്തൽമണ്ണ: ഈ വർഷത്തെ എൻഎംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിൽ ജേതാക്കളായ വിദ്യാർഥികളെ നജീബ് കാന്തപുരം എംഎൽഎ അനുമേ
ഭിന്നശേഷി വാർഡ് സഭയും മുച്ചക്ര വാഹന വിതരണവും
പെരിന്തൽമണ്ണ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെയും വാർഷിക പദ്ധതിയുടെയും ഭാഗമായി പെരിന്തൽമണ്ണ നഗരസഭ നടത്തിയ ഭിന്ന
മഴയും കാറ്റും; മരങ്ങൾ വീണ് ഗതാഗതം മുടങ്ങി
കരുവാരകുണ്ട്: ബുധനാഴ്ച്ച രാത്രിയിൽ അനുഭവപ്പെട്ട കനത്ത കാറ്റിലും മഴയിലും നിലന്പൂർ - പെരിന്പിലാവ് സംസ്ഥാന പാതയിൽ മര
പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി ദേശീയ, സംസ്ഥാന ജേതാക്കൾക്ക് സ്വീകരണം നൽകി
അങ്ങാടിപ്പുറം: പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയിച്ച അക്കാദമി
അധ്യാപക സംഗമം
പെരിന്തൽമണ്ണ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ യുപി വിഭാഗം അധ്യാപകർക
അകന്പാടത്ത് ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
നിലന്പൂർ: അകന്പാടം അങ്ങാടിയിലെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമാ
നഴ്സുമാർക്ക്് സ്നേഹാദരവ്
നിലന്പൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നഴ്സസ് ദിനം ആചരിച്ചു. കെഎസ്എസ്പിയു നിലന്പൂർ നോർ
നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഭൂസർവേ പൂർത്തീകരിക്കും: മന്ത്രി കെ. രാജൻ
നിലന്പൂർ: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ജില്ലാതല പട്ട
തൃക്കലങ്ങോട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
മഞ്ചേരി: വിപുലമായ സൗകര്യങ്ങളോടെ നിർമിച്ച പുതിയ തൃക്കലങ്ങോട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ.രാജൻ നാടിന് സമർപ്പി
ഇ-ഓഫീസ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് സമഗ്രമാറ്റമുണ്ടാകും: മന്ത്രി കെ. രാജൻ
മഞ്ചേരി: ഇ ഓഫീസ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് സമഗ്രമാറ്റമുണ്ടാകുമെന്ന് റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ. ഭൂരഹിതരില്ലാത്
പുഴയിൽ കുളിക്കുന്നതിനിടെ കുട്ടി മുങ്ങി മരിച്ചു
എടക്കര: മാതാവിന്റെ വീട്ടിൽ വിരുന്ന് വന്ന കുട്ടി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. മന്പാട് കോലോത്തുംകുന്ന് താഴ
വിലക്കയറ്റം തടയാൻ കഴിഞ്ഞെന്ന് മന്ത്രി ജി.ആർ.അനിൽ
നിലന്പൂർ: പൊതുവിപണിയിൽ വിലക്കയറ്റംപിടിച്ചു നിർത്താൻ സർക്കാരിനു കഴിഞ്ഞുവെന്നു ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി
പോക്സോ കേസിൽ കുടുങ്ങിയ സിപിഎം കൗണ്സിലർ രാജിവച്ചു
മലപ്പുറം: പോക്സോ കേസിൽ കുടുങ്ങിയ മലപ്പുറം നഗരസഭയിലെ സിപിഎം കൗണ്സിലർ സ്ഥാനം രാജിവച്ചു. മലപ്പുറത്തെ ഒരു സ്കൂൾ അധ്
മാതാവിന്റെ കൈയിലിരുന്ന കുഞ്ഞ് റെയിൽവേ പാലത്തിൽനിന്ന് പുഴയിലേക്ക് വീണു
പെരിന്തൽണ്ണ: റെയിൽവേ പാലത്തിനു മുകളിൽ നിന്ന മാതാവിന്റെ കൈയിൽ നിന്ന് 11 മാസം പ്രായമായ കുഞ്ഞിനെ താഴെ പുഴയിലേക്കു വീണു ക

Latest News
മത്സ്യബന്ധനത്തിനിടെ ബോട്ട് തട്ടിയെടുത്ത സംഭവം: കോസ്റ്റല് പോലീസ് കുളച്ചലിലേക്ക്
ബംഗളൂരുവിൽ ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു
വിവാഹവേദിയിൽ എംഎൽഎയുടെ നൃത്തം; പദവിക്കൊത്ത് പെരുമാറണമെന്ന് വിമർശനം
ജ്ഞാന്വാപി മസ്ജിദിൽ ശിവലിംഗം; സ്ഥലം സീൽ ചെയ്യാൻ കോടതി ഉത്തരവ്
അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

More from other section
അങ്കണവാടിയിൽ ശുദ്ധജലമില്ലെന്ന പരാതി അടിസ്ഥാനരഹിതം: വെള്ളറട പഞ്ചായത്ത്
Thiruvananthapuram
മഴ; ജില്ലയിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം
Kollam
മല്ലപ്പള്ളിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണം: ഹാബേൽ ഫൗണ്ടേഷൻ
Pathanamthitta
തീവ്രമഴ: ജാഗ്രതാ നിർദേശം
Alappuzha
കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞ് വീണു
Kottayam
സെമിനാർ നടത്തും
Idukki
ശുചീകരണം നടത്തണമെന്ന് വ്യാപാരികൾ
Ernakulam
അശാസ്ത്രീയ റോഡ് നിർമാണം: തൊഴിലാളിയുടെ വീട് വെള്ളക്കെട്ടിൽ
Thrissur
റേഷൻ കടകളിൽ നിരീക്ഷണം ശക്തമാക്കി പൊതുവിതരണ വകുപ്പ്
Palakkad
കൊടിയത്തൂർ വില്ലേജ് വിഭജിക്കണം: സിപിഐ
Kozhikode
വായ്പ അടയ്ക്കാൻ സാവകാശം തന്നിരുന്നെങ്കിൽ ഭർത്താവ് ആത്മഹത്യ ചെയ്യില്ലായിരുന്നു: പുഷ്പ
Wayanad
നേതൃത്വ പരിശീലന ക്യാമ്പ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top