ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Wednesday, May 4, 2022 10:27 PM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. അ​റ​നാ​ടം​പാ​ടം പ​ള്ളി​പ്പ​ടി തേ​വ​ത്തു​വ​ള​പ്പി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ ജെ​യ്സ​ൽ (24) ആ​ണ് മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജെ​യ്സ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ ജെ​യ്സ​ൽ മ​രി​ച്ചു. ഉ​മ്മു​സ​ൽ​മ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ഫ​ർ, ജു​ബൈ​രി​യ, ജു​മൈ​ല.