ഫു​ട്്ബോ​ൾ സെ​ല​ക്ഷ​ൻ ട്ര​യ​ൽ നാ​ളെ
Thursday, May 19, 2022 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഈ​മാ​സം 29 മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി​യി​ൽ ന​ട​ക്കു​ന്ന ഇന്‍റർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ പ​ങ്കെ​ടു​ക്കു​ന്ന ജോ​ഗ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ അ​ണ്ട​ർ-17 ഫു​ട്ബോ​ൾ ടീ​മി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ നാ​ളെ രാ​വി​ലെ ഏ​ഴി​നു പെ​രി​ന്ത​ൽ​മ​ണ്ണ പോ​ളി​ടെ​ക്നി​ക്ക് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കേ​ര​ള, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ കൂ​ടാ​തെ യു​എ​ഇ, ഒ​മാ​ൻ, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗ്രൂ​പ്പി​ലാ​യി എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ കി​റ്റു​മാ​യി നാ​ളെ രാ​വി​ലെ ഏ​ഴി​നു അ​ങ്ങാ​ടി​പ്പു​റം പോ​ളി ഗ്രൗ​ണ്ടി​ലെ​ത്ത​ണം. ഫോ​ണ്‍: 917356780029 (ശ​രീ​ഫ് ജോ​ഗ), 919846428051 (സ​ഫീ​ർ മ​ങ്ക​ട), 919544572235 (മ​നോ​ഹ​ര​ൻ) 918136991020 (ജോ​ഗ).