കൊ​തു​കു ലാ​ർ​വ​ക​ളും പൊ​ന്ത​ക്കാ​ടു​ക​ളും ഒ​ഴി​വാ​ക്കി ശു​ചീ​ക​ര​ണം
Friday, May 20, 2022 12:40 AM IST
ക​രു​വാ​ര​കു​ണ്ട്: രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ക​രും ഇ​രി​ങ്ങാ​ട്ടി​രി നി​ലം​പ​തി യൂ​ണി​റ്റി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത​മാ​യി കൊ​തു​കു​ലാ​ർ​വ​ക​ളും പൊ​ന്ത​ക്കാ​ടു​ക​ളും ഒ​ഴി​വാ​ക്കി. നി​ല​ന്പൂ​ർ - പെ​രി​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യു​ടെ നി​ലം​പ​തി ഭാ​ഗ​ങ്ങ​ളി​ൽ ത​ങ്ങി നി​ന്നി​രു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ വ​ള​രു​ന്ന കൊ​തു​കു ലാ​ർ​വ​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച്ച മ​റ​ച്ച് റോ​ഡി​ലേ​ക്ക് ത​ള്ളി നി​ന്നി​രു​ന്ന മ​ര കൊ​ന്പു​ക​ളും മ​റ്റും ഒ​ഴി​വാ​ക്കി ശു​ചീ​ക​ര​ണം ന​ട​ത്തി​യാ​ണ് ഇ​വ​ർ നാ​ട്ടു​കാ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് പു​ന്ന​ക്കാ​ട് ഉ​ൽ​ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ ഇ​ളം​ന്പി​ലാ​വി​ൽ നി​സാം ആ​ബി​ദ​ലി, , വി.​ഷൗ​ക്ക​ത്ത്, സാ​ഹി​സ് ഹം​സ, പി.​മു​സ്ത​ഫ, പി.​അ​നീ​സ്, സി.​കെ നാ​സ​ർ,കു​ട്ട​ൻ പി,​അ​ബ്ദു​സ​ലാം വി.​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.