ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Sunday, May 22, 2022 12:02 AM IST
നി​ല​ന്പൂ​ർ: സ​ഹാ​യ് യു​വ​ജ​ന സാം​സ്കാ​രി​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ത​ദാ​ന ക്യാ​ന്പും ര​ക്ത ബാ​ങ്ക് ഡ​യ​റ​ക്ട​റി ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​എം. മെ​ഹ​റ​ലി നി​ർ​വ​ഹി​ച്ചു. സ​ഹാ​യ് യു​വ​ജ​ന സാം​സ്കാ​രി​ക സം​ഘം സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എ.​പി. സി​ന്ധു, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്യാം ​പ്ര​സാ​ദ്, ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു തു​രു​ത്തേ​ൽ, സ​ഹാ​യ് യു​വ​ജ​ന സാം​സ്കാ​രി​ക സം​ഘം പ്ര​സി​ഡ​ന്‍റ് ജ​രീ​ർ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച്ച​വ​ച്ച​വ​രെ ആ​ദ​രി​ച്ചു. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും ന​ട​ത്തി. നൂ​റു പേ​ർ ര​ക്തം ദാ​നം ചെ​യ്തു. കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ സാം​സ്കാ​രി​ക, കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സ​ഹാ​യ് യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ കാ​ൽ​വെ​യ്പ്പാ​ണ് ര​ക്ത ബാ​ങ്ക് ഡ​യ​റ​ക്ട​റി ആ​പ്പ്. നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ഒ​രു സ​ങ്കേ​തി​ക സം​ര​ഭ​മാ​ണി​ത്.

ക്യാ​ന്പി​ന് ഫ​ജി​ഷ് എ​ര​ഞ്ഞി​ക്ക​ൽ, ചീ​നീ ചെ​റി​യാ​പ്പു, മു​ത്തു പാ​ടി​ക്കു​ന്ന്, ഷ​മീ​ർ കൊ​ട്ട​ന്പാ​ള, പി.​സി. ഇ​ജാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ര​ക്ത ബാ​ങ്കി​ലേ​ക്കാ​ണ് ര​ക്തം ദാ​നം ചെ​യ്ത​ത്.