ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ട്രെ​യി​നി നി​യ​മ​നം
Friday, May 27, 2022 12:34 AM IST
മ​ല​പ്പു​റം: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ എ​ട​പ്പാ​ൾ നെ​ല്ലി​ശ്ശേ​രി​യി​ലെ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ട്രെ​യി​നി​യെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പി​ജി​ഡി​സി​എ, ഡി​ഡി​ടി​ഒ, ഡി​സി​എ, ഐ​ടി​ഐ അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

നി​യ​മ​ന അ​ഭി​മു​ഖം മേ​യ് 30ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ ഒ​രു സെ​റ്റ് പ​ക​ർ​പ്പും സ​ഹി​തം അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം. ഫോ​ണ്‍: 0494 2689655, 8547006802.