Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം നാളെ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും
Sunday, June 19, 2022 11:41 PM IST
മലപ്പുറം: പൊന്നാനിയിലെ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ താത്കാലിക ഉപകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷവും നാളെ തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പൊന്നാനി ആനപ്പടി നുഫയിസ് പാലസിൽ നടക്കുന്ന പരിപാടിയിൽ പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനാവും. തിരുവനന്തപുരം ചീഫ് ഹൈഡ്രോഗ്രാഫർ വി. ജിറോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
ഇ.ടി. മുഹമ്മദ് ബഷീർ എംപി, പൊന്നാനി നഗര സഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുന്പടപ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു തുടങ്ങിയവർ പങ്കെടുക്കും. അനുബന്ധ പരിപാടികളായി മൂന്ന് വിഷയങ്ങളിൽ സെമിനാറുംപ്രദർശനവും സംഘടിപ്പിക്കും.
കടലിലെയും ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും ഇക്കാര്യത്തിൽ സർക്കാർ കൈകൊള്ളേണ്ട നടപടികളെ കുറിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായാണ് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
പൊന്നാനി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി പ്രവർത്തിക്കുക. തുടർന്ന് കെട്ടിട നിർമാണം പൂർത്തീകരിക്കുന്ന മുറക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഹാർബറിൽ പ്രവർത്തനമാരംഭിക്കും.
ഹൈഡ്രോ ഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിംഗ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫീസാണ് പൊന്നാനി കേന്ദ്രമായി വരിക. എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫീസ് സ്ഥാപിക്കുക.
ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേണ്‍ സർവേ, ക്വാണ്ഡിറ്റി സർവേ ,ഡൈവിംഗ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് സർവകലാശാലക്ക് കീഴിലുണ്ടാവുക.
മൂന്നു മാസത്തിനുള്ളിൽ 3510 സംരംഭങ്ങൾ, 6732 പേർക്ക് തൊഴിൽ; 312 കോടിയുടെ നിക്ഷേപം
മലപ്പുറം: സംരംഭകർക്കു പുതിയ സാധ്യതകളും പ്രതീക്ഷയുമൊരുക്കി ജില്ലയിൽ വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നേറുന
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പഠനശിബിരം നാളെ
പെരിന്തൽമണ്ണ: കേരളത്തിലെ കേന്ദ്ര സിലബസ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തന വിപ
ഉൗർങ്ങാട്ടിരി മലയോരമേഖലയിൽ വന്യജീവികളുടെ വിളയാട്ടം
ഉൗർങ്ങാട്ടിരി: ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കോനൂർക്കണ്ടി മരത്തോട് ഭാഗത്ത് കാട്ടാന ശല്യം അ
വിവിധ ഉത്പന്നങ്ങളാൽ ശ്രദ്ധേയമായി എടക്കര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത
എടക്കര: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് എടക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. ഇടനി
അപ്പൻകാപ്പ് കോളനിയിൽ ഏകജാലക ക്യാന്പ്
എടക്കര: മുണ്ടേരി അപ്പൻകാപ്പ് വായനശാലയിൽ ഏകജാലക ക്യാന്പ് നടത്തി. ജില്ലാ ഭരണകൂടം, വനം വകുപ്പ്, പോത്തുകല്ല് ഗ്രാമപഞ്
ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് പരിശീലന ക്യാന്പ്
പെരിന്തൽമണ്ണ : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായി പ്രവർത്തിക്കുന്ന ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വൈകുന്നതായി പരാതി
പെരിന്തൽമണ്ണ: അങ്കണവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം വൈകുന്നതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ ബ്ലോക
ആദിവാസി തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചു
എടക്കര: പ്ലാന്റേഷൻ കോർപ്പറേഷനിലെ പുഞ്ചക്കൊല്ലി ഡിവിഷനിൽ 37 ആദിവാസി തൊഴിലാളികളെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച്
കത്തിക്കുത്ത് കേസിൽ ഒരാൾ അറസ്റ്റിൽ
പാണ്ടിക്കാട്: തന്പാനങ്ങാടിയിലെ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തന്പാനങ
സൈക്കിൾ റാലി നടത്തി
മലപ്പുറം: സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി ബോധവത്ക്കരണ
നിലന്പൂർ ജില്ലാശുപത്രിയിൽ പനി ബാധിതർ കൂടുന്നു
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ പനി ബാധിതർ കൂടുന്നു. ഇന്നലെ ഒ.പിയിൽ പരിശോധനക്കെത്തിയ 1500 പേരിൽ 350 പേർ പനി ബാ
കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് പാത: ഹിയറിംഗ് ആരംഭിച്ചു
മഞ്ചേരി: കോഴിക്കോട് പാലക്കാട് ഗ്രീൻ ഫീൽഡ് പാതയുമായി ബന്ധപ്പെട്ടു പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കുന്നതിനുള്ള ഹി
പ്രതിഭാ സംഗമം സംഘടിപ്പിച്ചു
പാറൽ: പാറൽ പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിവർക്കു പാറൽ പൊതുജന വായന ഉപഹാരം നൽകി. പാറ
അദാലത്തിൽ തീർപ്പാക്കിയത് 22 പരാതികൾ
മലപ്പുറം: വാർഡുതല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പടുത്തുന്നതിലൂടെ കമ്മീഷന് മുന്നിലെത്തുന്ന മിക്ക പരാതികളും
എംഎൽഎയും വാക്കുപാലിച്ചില്ല; പലകത്തോട് നിവാസികൾക്കു ഈ മഴക്കാലവും ദുരിതനാളുകളാകും
നിലന്പൂർ: ചാലിയാർ-ഉൗർങ്ങാട്ടിരി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഉത്രാടംപുഴക്ക് മറുകരയിൽ താമസിക്കുന്ന പലകത്ത
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
അങ്ങാടിപ്പുറം: ഗവണ്മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സദ്ഗമയ - പുനർജനി പദ്ധതിയുടെ ഭാഗമായി പരിയാപു
ആശങ്ക പരിഹരിക്കാൻ ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുക്കണം: കർഷകയോഗം
കരുവാരകുണ്ട്: പരിസ്ഥിതിലോല മേഖല സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയെ തുടർന്നു കർഷകർക്കുണ്ടായ ആശങ്ക പരിഹരിക്കാൻ
പിഎംജിഎസ് വൈ പദ്ധതി സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ രീതിയിലാകണം: രാഹുൽ ഗാന്ധി
കരുളായി: പിഎംജിഎസ് വൈ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുതുക്കണമെന്നു രാഹുൽഗാന്ധി എംപി. കരുളായി അന്പലപ്പടി - വലന്പുറം - കു
പ്രസന്റേഷൻ സ്കൂളിൽ പിടിഎ ഭാരവാഹികൾക്ക് യാത്രയയപ്പ്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിൽ പിടിഎ ഭാരവാഹികൾക്ക് യാത്രയയപ്പും ജനറൽ ബോഡി യോഗവും നടന്നു. പത്തു
ഓണത്തിനു ഒരു വട്ടി പൂവ് പദ്ധതിക്ക് തുടക്കമായി
മക്കരപ്പറന്പ് : മക്കരപ്പറന്പ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ’ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയ
ഒരേ രജിസ്ട്രേഷനിൽ രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ പിടികൂടി
തേഞ്ഞിപ്പലം: അന്പലപ്പടി, ദേവതിയാൽ എന്നിവിടങ്ങളിൽ ഒരേ രജിസ്ട്രേഷൻ നന്പറിൽ രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ പിടികൂടി. കർ
മങ്കടയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
മങ്കട: മങ്കട മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മഞ്ഞളാംകുഴി അലി എംഎൽഎയുടെ
സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: എസിസിഎ
മലപ്പുറം: സംരക്ഷിത വനമേഖലയുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്ന കര്‍ഷകരെയും മറ്റുള്ളവ
മഞ്ചേരി നഗരസഭ ആദരിച്ചു
മഞ്ചേരി: നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ഇടിവണ്ണ ദേവാലയ സുവർണ ജൂബിലി ആഘോഷം തുടങ്ങി
നിലന്പൂർ: ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിന്റെ സുവർണ ജൂബിലിക്കു ഭക്തിസാന്ദ്രമായ തുടക്കം. മാനന്തവാടി രൂപത വികാരി ജ
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചുങ്കത്തറ: എടക്കര ലയണ്‍സ് ക്ലബ് കൗക്കാട് എസ്എൻജി വിദ്യാലയത്തിൽ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, കായി
വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു
പാണ്ടിക്കാട്: വ്യക്തി വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റ
കപ്പയെടുക്കാം,പണം മേശയിലിടാം ഹംസക്കാന്റെ കപ്പക്കടയിൽ കാഷ്യറില്ല
നിലന്പൂർ: ഹംസാക്കയുടെ കപ്പക്കടയിൽ നിന്നു ആർക്കും കപ്പ എടുക്കാം. വില മേശ വലിപ്പിലിട്ട് മടങ്ങിയാൽ മതി. നിലന്പൂർ ചന്തക്
പന്തല്ലൂർ സെന്റ് മേരീസ് ദേവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷം തുടങ്ങി
പന്തല്ലൂർ: ജില്ലയിലെ പന്തല്ലൂർ സെന്റ് മേരീസ് ഇടവക ദേവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഇതിന്
ആഘോഷങ്ങൾക്കു ഇന്നു തുടക്കം! ഇടിവണ്ണ സെന്റ് തോമസ് ദേവാലയം സുവർണ ജൂബിലി നിറവിൽ
നിലന്പൂർ: ഇടിവണ്ണ സെന്റ് തോമസ് ദേവാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്കു ഇന്നു തുടക്കമാകുമെന്ന് സുവർണ ജൂബിലി ആഘോഷ കമ്മ
ചരമദിനം സമർപ്പണദിനമായി ആചരിച്ചു
നിലന്പൂർ: മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന എ.സി. ഷണ്മുഖദാസിന്റെ ഒന്‍പതാം ചരമദിനം എൻസിപി നിയോജക മണ്ഡലം കമ്മ
വീടില്ലാത്ത പത്തു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലൈഫിലൂടെ വീടൊരുങ്ങും: മന്ത്രി വി.അബ്ദുറഹിമാൻ
കരുവാരകുണ്ട്: സംസ്ഥാനത്ത് വീടില്ലാത്ത പത്തു ലക്ഷത്തിൽ പരം കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീടൊരുങ്ങുമെന്നു കായിക വ
പാദസരം മോഷ്ടിച്ച നാടോടിയെ പിടികൂടി
വളാഞ്ചേരി: കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ സ്വർണ പാദസരം ബസ് സ്റ്റാൻഡിൽ നിന്നു മോഷ്ടിച്ച നാടോടി യ
ജനവാസ കേന്ദ്രത്തിൽ കാട്ടാന കൃഷി നശിപ്പിച്ചു
എടക്കര: പോത്തുകൽ പഞ്ചായത്തിലെ വെളുന്പിയംപാടം പ്രദേശത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കാർഷിക വിളകൾ
ലൈഫ് പദ്ധതി: എട്ടു വരെ അപ്പീലുകൾ സമർപ്പിക്കാം
മലപ്പുറം: ലൈഫ് 2020 പ്രകാരം ലഭിച്ച അപേക്ഷകളുടെ ഫീൽഡ്തല പരിശോധനയും പുന:പരിശോധനയും പൂർത്തിയാക്കി പ്രസിദ്ധീകരിച്ച
ഡോക്ടേഴ്സ് ദിനം ആചരിച്ചു
നിലന്പൂർ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കെജിഎംഒഎ നിലന്പൂർ യൂണിറ്റ് നിലന്പൂർ ജില്ലാ ആശുപത്രിയിലെ രോഗികൾക്കു
സ്കൂളുകളിൽ സേവനങ്ങളുമായി പെരിന്തൽമണ്ണ ടൗണ്‍ ലയണ്‍സ് ക്ലബ്
പെരിന്തൽമണ്ണ: ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ 318ഡി മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
ലൈഫ് പദ്ധതി: ഗുണഭോക്താക്കളുടെ യോഗം ചേർന്നു
പെരിന്തൽമണ്ണ: നഗരസഭയിൽ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ യോഗം ചേർന്നു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത് 166 പേരെയാണ്. ഇ
സൗജന്യ പിഎസ്സി പരിശീലനം
പെരിന്തൽമണ്ണ: സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പെരിന്തൽമണ്ണ ബൈപാസ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ന്യൂനപക
‘നാടുകാണി-പരപ്പനങ്ങാടി റോഡ് നിർമാണത്തിൽ അന്വേഷണം വേണം’
നിലന്പൂർ: നാടുകാണി-പരപ്പനങ്ങാടി റോഡ് നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്
വ്യക്തി സ്വഭാവ രൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് വലുത്: മന്ത്രി വി.അബ്ദുറഹിമാൻ
തിരൂർ: ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ പ്രീപ്രൈമറി തലം മുതൽ അധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ വലുതെന്നഴ കായിക വകു
സീറ്റ് ഒഴിവ്
നിലന്പൂർ: നിലന്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ 2022-2023 അധ്യയന വർഷത്തിൽ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർ
ആയുർവേദത്തെ ഒഴിവാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
പെരിന്തൽമണ്ണ: പൊതുജനാരോഗ്യ രംഗത്തുനിന്നു ആയുർവേദത്തെ ഒഴിവാക്കാനുള്ള കുൽസിത ശ്രമത്തിനെതിരേ ആയുർവേദ മെഡിക്കൽ അ
കത്തിക്കുത്ത് കേസിൽ ഒളിവിൽ പോയ സഹോദരങ്ങൾ അറസ്റ്റിൽ
നിലന്പൂർ: ഇതര സംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരൻമാരെ പോലീസ് അറ
ഭിന്നശേഷി സ്കൂൾ പ്രവേശനോത്സവം
കാളികാവ്: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെങ്കോട് ലിവാഹുൽ ഹുദ മദ്രസയിൽ നടന്ന പരിപാ
വനമഹോത്സവ വാരാചരണം തുടങ്ങി
മലപ്പുറം: മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ വനമഹോത്സവാരാചരണത്തിന് തുടക്കം. വനവത്കരണത്തിന്റെ
അസീസ് ഏർബാദിന് സ്വീകരണം നൽകി
പുലാമന്തോൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത പുലാമന്തോൾ യൂണിറ്റ് പ്രസിഡന്റ
ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാർഥി പത്രിക സമർപ്പിച്ചു
മഞ്ചേരി: നഗരസഭ 16-ാം വാർഡിൽ 21-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് ഇടതുസ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.
‘നൻമ’ നിലന്പൂർ മേഖലാ സമ്മേളനം നടത്തി
നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ സമ്മേളനം നിലന്പൂരിൽ നടന്നു. നഗരസഭ ഉപാധ്യക്ഷ അരുമ
ലൈഫ് ഭവനപദ്ധതി: വീടുകളുടെ സമർപ്പണം ഇന്ന്
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 153 വീടുകളുടെ സമർപ്

Latest News
യുഎഇയെക്കാളും പെട്രോൾ വില കുറവ് ഇന്ത്യയിലെന്ന് അബ്ദുള്ളക്കുട്ടി
തൊട്ടിലിൽ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇംഗ്ലീഷ് വീര്യം..! എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
ഇടുക്കിയില്‍ പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു

More from other section
സത്യപ്രതിജ്ഞ ചെയ്തു
Thiruvananthapuram
ഹരിതമിത്രം: ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ ഹരിത കര്‍മ സേന
Kollam
പഞ്ചായത്ത് പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരേ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം
Pathanamthitta
വിദ്യാർഥികളെ ആദരിച്ചു
Alappuzha
കുറുപ്പന്തറ റെയിൽവേ മേൽപാലം: നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
Kottayam
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
Idukki
കരാറുകാരനിൽനിന്നു ഒന്നേമുക്കാൽ ലക്ഷം പിഴ ഈടാക്കി
Ernakulam
പുരസ്കാരങ്ങൾ സമ്മാനിച്ച് നക്ഷത്രതിളക്കം 2022
Thrissur
ഓണ്‍ലൈൻ സ്ഥാപനങ്ങളിൽ മോഷണം
Palakkad
കടപുഴകി വീണ മരത്തില്‍ ബൈക്കിടിച്ച് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു
Kozhikode
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
Wayanad
മധ്യവയസ്കൻ കടവരാന്തയിൽ മരിച്ചനിലയിൽ
Kannur
കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top