സീ​റ്റ് ഒ​ഴി​വ്
Friday, June 24, 2022 12:30 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ.​കോ​ള​ജി​ൽ യു​ജി./​പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സ്‌​സു​ക​ളി​ൽ സീ​റ്റ് ഒ​ഴി​വ്.​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ ഇം​ഗ്ലീ​ഷ്- ഒ​ന്ന് (ഓ​പ്പ​ണ്‍), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ബി.​എ-​ഒ​ന്ന് (മു​സ്ലിം), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി.​മാ​ത്ത​മാ​റ്റി​ക്സ് -ഒ​ന്ന് (ഓ​പ്പ​ണ്‍), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി. ഫി​സി​ക്സ്- ര​ണ്ട് (ഓ​പ്പ​ണ്‍), ര​ണ്ട് (മു​സ്ലിം)​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്.​സി.​കെ​മി​സ്ട്രി-​ഒ​ന്ന് ( ഓ​പ്പ​ണ്‍), ഒ​ന്ന് ( ഇ.​ഡ​ബ്ലു​യു.​എ​സ്), മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ.​ഇം​ഗ്ലീ​ഷ്- ഒ​ന്ന് (ഓ​പ്പ​ണ്‍) താ​ൽ​പ്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ജൂ​ലൈ അ​ഞ്ചി​ന് കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.