യോ​ഗാദി​ന​വും സം​ഗീ​ത​ദി​ന​വും ആ​ച​രി​ച്ചു
Friday, June 24, 2022 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ടൗ​ണ്‍ സ്ക്വ​യ​റി​ൽ യോ​ഗ പ്ര​ദ​ർ​ശ​നം ന​ട​ന്നു. കിം​സ് അ​ൽ​ഷി​ഫ ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി പ്രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ പി.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ ജി​ല്ലാ സം​യോ​ജ​ക​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​കൃ​ഷ്ണ​കു​മാ​ർ (മാ​നേ​ജ​ർ ) എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

യോ​ഗാ​ചാ​ര്യ​ൻ പി.​എം.​സു​രേ​ഷ് കു​മാ​ർ യോ​ഗ പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​കെ. ഉ​ദ​യ​ൻ സ്വാ​ഗ​ത​വും പി.​എം സു​രേ​ഷ് കു​മാ​ർ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.
ലോ​ക സം​ഗീ​ത ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ എ​ൻ മ​ഞ്ജു​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് സം​ഗീ​ത അ​ദ്ധ്യാ​പി​ക ദി​വ്യ. പി.​ആ​ർ നേ​തൃ​ത്വം ന​ൽ​കി.