പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Tuesday, June 28, 2022 12:01 AM IST
നി​ല​ന്പൂ​ർ: അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റി​നെ​തി​രെ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​തെ, മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ളെ രാ​ഷ്ടീ​യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണം. ന​രേ​ന്ദ്ര മോ​ദി​യെ പ്രീ​ണി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ്
എ​സ്എ​ഫ്ഐ​ക്കാ​രെ വി​ട്ടു അ​ടി​ച്ചു ത​ക​ർ​ത്ത​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് എ. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ബു​മോ​ഹ​ന​കു​റു​പ്പ്, പാ​നാ​യ് ജേ​ക്ക​ബ,് പാ​ലോ​ളി മെ​ഹ​ബൂ​ബ്, വി.​എ. ല​ത്തീ​ഫ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, അ​സീ​സ് പു​ളി​യ​ഞ്ചാ​ലി, സി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.