സി​പി​എം പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Saturday, July 2, 2022 12:42 AM IST
നി​ല​ന്പൂ​ർ: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. എ.​കെ.​ജി. സെ​ന്‍റ​റി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നു തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി ആ​ശു​പ​ത്രി റോ​ഡി​ന്‍റെ ക​വാ​ട​ത്തി​ൽ സ​മാ​പി​ച്ചു.

സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് പി. ​ശി​വാ​ത്മ​ജ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി. ​ഹ​രി​ദാ​സ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ക​ക്കാ​ട​ൻ റ​ഹീം, സ​ഹി​ൽ അ​ക​ന്പാ​ടം, വി. ​ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.