ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു
Sunday, July 3, 2022 12:21 AM IST
നി​ല​ന്പൂ​ർ: ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ജി​എം​ഒ​എ നി​ല​ന്പൂ​ർ യൂ​ണി​റ്റ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ബൂ​ബ​ക്ക​ർ, ആ​ർ​എം​ഒ ഡോ. ​വ​ഹാ​ബു​ദീ​ൻ, ഡോ. ​രാ​ജേ​ഷ്, ഡോ. ​ഹം​സ പാ​ല​ക്ക​ൽ, ഡോ. ​ല​ക്ഷ്മി, ഡോ. ​ജ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​തം ന​ൽ​കി. നി​ല​ന്പൂ​ർ സി.​എ​ച്ച് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ക്ര​മീ​ക​രി​ച്ച​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ :ജൂ​ലൈ ഒ​ന്നി​നു ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു. എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ഫ​സ​ൽ ഗ​ഫൂ​ർ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ഡോ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ര​മ കൃ​ഷ്ണ​കു​മാ​ർ, ഡോ. ​കെ.​എ സീ​തി, ഡോ.​കൊ​ച്ചു എ​സ്. മ​ണി, ഡോ. ​കെ.​ബി ജ​ലീ​ൽ, ഡോ.​ഹ​മീ​ദ് ഫ​സ​ൽ, ഡോ.​ഷാ​ജു മാ​ത്യൂ​സ്, ഡോ.​മു​ബാ​റ​ക് സാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മൂ​ന്നു മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ഡോ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ), ഡോ.​സി​സ്റ്റ​ർ ലി​സ​റ്റ്(​സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ൽ), ഡോ.​സെ​ബാ​സ്റ്റ്യ​ൻ (എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്) എ​ന്നി​വ​രെ ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. വി​മ​ൻ​സ് ഡോ​ക്ട​ർ​സ് വിം​ഗി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.