ന​ഴ്സി​ംഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
Thursday, August 11, 2022 11:52 PM IST
ചു​ങ്ക​ത്ത​റ: സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ന​ഴ്സി​ംഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ ബാ​ച്ച് പു​റ​ത്തി​റ​ങ്ങി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സൂ​സ​മ്മ മ​ത്താ​യി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ജോ​ർ​ജ്ജ്, അ​നി​ജ സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ർ, എ​ച്ച്.​ഐ.​ജ​ലീ​ൽ, ഹെ​ഡ്നേ​ഴ്സ് മ​റി​യാ​മ്മ, സെ​ക്ക​ൻ​ഡ​റി നേ​ഴ്സ് സു​മ, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ശ​ബാ​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.