ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ ഓ​ക്സി​ലറി ബൂ​ത്തു​ക​ളി​ല്ല
Tuesday, April 23, 2019 12:25 AM IST
മ​ഞ്ചേ​രി: ഏ​റ​നാ​ട് താ​ലു​ക്കി​ലെ ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ഓ​ക്സി​ലറി ബൂ​ത്തു​ക​ളി​ല്ല.​ഒ​രു ബൂ​ത്തി​ൽ പ​ര​മാ​വ​ധി 1450 വോ​ട്ട​ർ​മാ​ർ എ​ന്നാ​യി​രു​ന്നു ക​ണ​ക്ക്.​ഇ​തി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ വ​രു​ന്ന ബൂ​ത്തു​ക​ളി​ൽ ഓ​ക്സി​ലി​​റി ബൂ​ത്തു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 129 ാം ന​ന്പ​ർ ബൂ​ത്ത്, മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 93 ാം ന​ന്പ​ർ ബൂ​ത്ത്, മ​ല​പ്പു​റ​ത്ത് 20, 62, 70, 82, 152 ന​ന്പ​ർ ബൂ​ത്തു​ക​ളി​ലാ​ണ് ഓ​രോ ഓ​ക്സി​ലി​റി ബൂ​ത്തു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1600 ആ​ക്കി​യ​തോ​ടെ ഈ ​ബു​ത്തു​ക​ളി​ൽ സ​ഹാ​യ​ക ബു​ത്തു​ക​ളു​ടെ ആ​വ​ശ്യം ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു.