വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Tuesday, April 23, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​ക്കാ​ട് ചു​രി​യോ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തു വെ​ച്ച് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ക​രി​ന്പ ക​ടു​വാ​ക്കു​ഴി​യി​ൽ ജി​ബി​ൻ കെ ​ജോ​സ​ഫ് (25), ക​ല്പ​ക​ഞ്ചേ​രി പ​ട്ട​ർ​ന​ട​ക്കാ​വ് വെ​ച്ച് ഓ​ട്ടോ മ​റി​ഞ്ഞു ക·​നം ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഉ​നൈ​സ് (19), ഗു​ഡ​ല്ലൂ​ർ ചെ​ന്പാ​ല വെ​ച്ച് ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് കു​മാ​ർ (21), പെ​രി​ങ്ങോ​ട് വെ​ച്ച് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കോ​ങ്ങാ​ട് കോ​ട്ട​പ്പ​ള്ളി ശി​വ​ശ​ങ്ക​ര​ൻ (67), ഓ​റോം​പു​റ​ത്തു വെ​ച്ച് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കോ​ട​ശേ​രി വ​ള്ളി​ക്കാ​പ​റ​ന്പി​ൽ ജ​സീ​ഫ് (24) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു