മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ൽ ധ്യാ​ന​യോ​ഗം ഇ​ന്ന്
Saturday, May 25, 2019 12:01 AM IST
മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന ധ്യാ​ന​യോ​ഗം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ 8.30 വ​രെ ന​ട​ക്കും.
മാ​ന​ന്ത​വാ​ടി ദ്വാ​ര​ക സീ​യോ​ണ്‍​ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് ധ്യാ​ന​ത്തി​നും ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വി​കാ​രി​മാ​രാ​യ മ​ന​യ​ത്ത് ജോ​ർ​ജ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​മീ​ഖാ​യേ​ൽ ജേ​ക്ക​ബ് പു​ല്ല്യാ​ട്ടേ​ൽ, ഫാ.​വി​പി​ൻ കു​രു​മോ​ള​ത്ത്, ഫാ. ​അ​തു​ൽ കു​ന്പ​ളം​പു​ഴ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.