നി​സ്കാ​ര​ത്തി​നി​ടെ യു​വാ​വ് മ​രി​ച്ചു
Sunday, May 26, 2019 10:19 PM IST
തി​രൂ​ർ : തെ​ക്ക​ൻ കു​റ്റൂ​ർ സ്വ​ദേ​ശി മാ​ത്തൂ​ർ മൂ​സ​യു​ടെ മ​ക​ൻ അ​ബ്ദു​ൾ സ​ലീം (41) തെ​ക്ക​ൻ കു​റ്റൂ​ർ ത​ഖ്വ മ​സ്ജി​ദി​ൽ ത​റാ​വീ​ഹ് നി​സ്കാ​രാ​ന​ന്ത​രം മ​രി​ച്ചു. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പി​താ​വ് തെ​ക്ക​ൻ​കു​റ്റ​ർ ജു​മാ​അ​ത്ത് മ​സ്ജി​ദി​ൽ ജു​മു​അ നി​സ്കാ​രാ​ന​ന്ത​രം മ​രി​ച്ചി​രു​ന്നു. ഭാ​ര്യ : ഹ​ഫ്സ​ത്ത് പു​ല്ലൂ​ർ. മ​ക്ക​ൾ : മു​ഹ​മ്മ​ദ് ഹി​ഷാം, ഫാ​ത്തി​മ നി​ഹ, ആ​യി​ശ നെ​ഷ്വ. സ​ഹോ​ദ​ര​ങ്ങ​ൾ : ഫൈ​സ​ൽ, ശ​രീ​ഫ്, റ​ഷീ​ദ. മാ​താ​വ് : ബീ​ക്കു​ട്ടി.