അ​ധ്യാ​പ​ക നി​യ​മ​നം
Thursday, June 20, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലേ​ക്കു ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്.
യു​ജി​സി നി​ഷ്ക​ർ​ഷി​ച്ച യോ​ഗ്യ​ത​യു​ള​ള​തും കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 24ന് ​രാ​വി​ലെ 10.30 അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04933 227370.

സ്കൂ​ളി​ൽ ക​ര​നെ​ൽ കൃ​ഷി​ക്ക് തു​ട​ക്ക​ം

ക​രു​ളാ​യി: നെ​ടു​ങ്ക​യം ബ​ദ​ൽ സ്കൂ​ളി​ൽ ക​ര​നെ​ൽ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി കാ​ർ​ഷി​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ​ദ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി​യാ​ണ് ക​ര​നെ​ൽ കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെ​ന്പ​ർ ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വി​ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കൃ​ഷി ഓ​ഫീ​സ​ർ കെ.​വി.​ശ്രീ​ജ,കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​നി​ൽ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.