ഇ​ന്നു മു​ത​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത
Saturday, July 20, 2019 12:17 AM IST
മ​ല​പ്പു​റം: ഇ​ന്നു മു​ത​ൽ 22 വ​രെ ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 23നു ​മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 എം.​എം വ​രെ മ​ഴ) അ​തി​ശ​ക്ത​മാ​യ​തോ (115 എംഎം മു​ത​ൽ 204.5 എംഎം വ​രെ മ​ഴ) ആ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ച്ചി​രി​ക്കു​ന്ന​ത്. ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കും ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​ദേ​ശം ന​ൽ​കി. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നും താ​ലൂ​ക്കു​ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി.

സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

നി​ല​ന്പൂ​ർ: കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന​യി​ലൂ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ യു​വ​ജ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കു​ന്നു.
കോ​ഴി​ക്കോ​ട് ഹോ​ളി​ക്രോ​സ് കോ​ള​ജി​ൽ പ്ല​സ്ടു യോ​ഗ്യ​ത​യു​ള്ള യു​വ​തി​ക​ൾ​ക്കു ആ​റു മാ​സം ദൈ​ർ​ഘ്യ​മു​ള്ള ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങ് കോ​ഴ്സി​ലേ​ക്കും പ​ത്താം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള ആ​ർ​ക്കും മൂ​ന്നു മാ​സ​ത്തെ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ലേ​ക്കും ആ​ഗ​സ്റ്റ് ഒ​ന്നി​ന​കം പ്ര​വേ​ശ​നം നേ​ടാം. ഫോ​ണ്‍: 7594066060.