രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Sunday, July 21, 2019 12:38 AM IST
എ​ട​ക്ക​ര: മ​രു​ത ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി. ക​രി​യം​മു​രി​യം വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മ​രു​ത മ​ത്ത​ള​പ്പാ​റ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് പ​ന്ത്ര​ണ്ട് അ​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ക​രി​യം​മു​രി​യം സ്റ്റേ​ഷ​നി​ൽ നി​ന്നു വ​ന​പാ​ല​ക​രും നി​ല​ന്പൂ​രി​ൽ നി​ന്നു ആ​ർ​ആ​ർ​ടി സം​ഘ​വു​മെ​ത്തി. ആ​ർ​ആ​ർ​ടി വാ​ച്ച​റും വ​ന്യ​ജീ​വി സം​ര​ക്ഷ​ക​നു​മാ​യ പി.​ടി. അ​ബ്ദു​ൾ അ​സീ​സ് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ പി​ടി​കൂ​ടി​യ പാ​ന്പി​നെ പി​ന്നീ​ട് വ​ന​ത്തി​ൽ വി​ട്ട​യ​ച്ചു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​വി​ജ​യ​ൻ, ആ​ർ​ആ​ർ​ടി എ​സ്എ​ഫ്ഒ അ​ബ്ദു​ൾ റ​ഷീ​ദ്, ബി​എ​ഫ്ഒ​മാ​രാ​യ രാ​ജീ​വ് പാ​ന്പ​ല​ത്ത്, എം. ​വി​പി​ൻ, ഡ്രൈ​വ​ർ കെ.​വി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.