മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ മ​രി​ച്ചു
Sunday, July 21, 2019 10:55 PM IST
ക​രു​വാ​ര​ക്കു​ണ്ട്: പാ​ണ്ടി​ക്കാ​ട് അ​ങ്ങാ​ടി​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ലെ അ​ടു​ത്ത മു​റി​ക​ളി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു. പ​ടാ​ര​ക്കു​ന്ന് സ്വ​ദേ​ശി​യും എ.​ടി സ്റ്റോ​ർ ഉ​ട​മ​യു​മാ​യ അ​ച്ചു​തൊ​ടി​ക മൊ​യ്തീ​ൻ​കു​ട്ടി (55) ഇ​ന്ന​ലെ രാ​വി​ലെ 7.45നും ​വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി​യും മോ​ഡേ​ണ്‍ ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ പു​ക്കു​ന്നു​മ്മ​ൽ അ​ബ്ദു​ൾ ക​രീം (67) ഉ​ച്ച​യ്ക്ക് 2.15 ഓ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ക​ബ​റ​ട​ക്കം അ​ഞ്ചി​നു കി​ഴ​ക്കേ പാ​ണ്ടി​ക്കാ​ട് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. ഭാ​ര്യ: റാ​ബി​യ. മ​ക്ക​ൾ: ഇ​സ്ഹാ​ക്ക​ലി, അ​സ്മാ​ബി, അ​ഫ്സാ​ബി, ഹ​ന്നാ​ബി. മ​രു​മ​ക്ക​ൾ: ഷ​ഫീ​ഖ്, സാ​ദി​ക്ക​ലി.

അ​ബ്ദു​ൾ ക​രീ​മി​ന്‍റെ ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ന്പ​തി​നു കി​ഴ​ക്കേ വെ​ട്ടി​ക്കാ​ട്ടി​രി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, നൗ​ഷാ​ദ്, റ​സീ​ന, ജ​സീ​ന. മ​രു​മ​ക്ക​ൾ: ഷാ​ഹി​ജ, ഷൈ​മ, ശി​ഹാ​ബ്, മി​ഖ്ദാ​ദ്.