ത​ട​യ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 22, 2019 1:11 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഓ​രാ​ടം​പാ​ലം, പാ​റ​പ്പ​റ​ന്പ്, ചെ​ര​ക്കാ​പ​റ​ന്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ഓ​രാ​ടം​പാ​ലം ചെ​റു​പു​ഴ​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ റ​ഷീ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 35 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ത​ട​യ​ണ നി​ർ​മി​ച്ച​ത്. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് അം​ഗം പി. ​പ​ദ്മ​ജ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സു​ബൈ​ദ, ഷാ​ഹി​ദ, റ​ഹീ​ന, ഷെ​രീ​ഫ്, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.