പു​ലാ​മ​ന്തോ​ൾ ചീ​ര​ട്ടാ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ: റ​വ​ന്യു​സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു
Thursday, August 15, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ ചീ​ര​ട്ടാ മ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം നേ​രി​യ തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ലം റ​വ​ന്യു സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​മാ​രാ​യ വേ​ണു, രാ​ജ​ഗോ​പാ​ൽ പു​ലാ​മ​ന്തോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജൈ​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.
പ്ര​ദേ​ശ​ത്തെ ഇ​രു​പ​ത് റ​ബ​ർ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ന​ശി​ച്ചി​ട്ടു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല. എ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​ച്ച​താ​യി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രാ​യ കൂ​നം​കു​റ്റി അ​ബു, ആ​ല​ന്പാ​റ സു​രേ​ന്ദ്ര​ൻ, മ​ണി, തോ​ണി​ക്ക​ട​വ​ത്ത് വാ​പ്പു എ​ന്നി​വ​ർ പ​റ​ഞ്ഞു. ചീ​ര​ട്ടാ മ​ല​യു​ടെ പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പേ​മാ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ റി​പ്പോ​ർ​ട്ട്ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​മെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.