പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Monday, August 26, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല ട്രോ​മ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​പ​ക​ട​ദു​ര​ന്ത​ഘ​ട്ട​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​തി​നെ കു​റി​ച്ച് ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ വച്ച് ന​ട​ന്ന പ​രി​ശീ​ല​നം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ത്തി​ൽ ത​ന്‍റെ വൈ​ക​ല്യം മ​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച അ​ജ്മ​ൽ മ​ങ്ക​ട​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രാ​യ സ​ലീം, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ലീ​ഡ​ർ മു​സ​മ്മി​ൽ, പ​വി​ത്ര​ൻ പു​ന്ന​ശേ​രി, ഷ​ഫീ​ഖ് അ​മ്മി​നി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.