എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​നെ സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി
Monday, September 9, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​നെ 2019-20 വ​ർ​ഷ​ത്തെ സെ​ൻ സെ​ത് ആ​ദ​ർ​ശ ഗ്രാ​മ​യോ​ജ​ന (സാ​ഗി)​പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു. എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​ഉ​മ്മ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​ദ​രി​ച്ചു

നി​ല​ന്പൂ​ർ: ആ​പ്പ്കോ നി​ല​ന്പൂ​രും ജെ​സി​ഐ കോ​വി​ല​കം വാ​രി​യേ​ഴ്സും സം​യു​ക്ത​മാ​യി പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും സം​ഘ​ട​ന​ക​ളെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും ആ​ദ​രി​ച്ചു. നി​ല​ന്പൂ​ർ റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങ് ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖ) സി.​വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു. ജെ.​സി.​ഐ. പ്ര​സി​ഡ​ന്‍റ് സി​ന്ധു ആ​ർ.​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ശോ​ക​ൻ, ആ​പ്കോ പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​റ​ഹി​മാ​ൻ, സെ​ക്ര​ട്ട​റി വ​യ​ല​റ്റ്, പി.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.