സാ​മു​ദാ​യി​ക സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കും:​ സ​മ​സ്ത
Saturday, September 14, 2019 12:15 AM IST
മ​ല​പ്പു​റം: സാ​മു​ദാ​യി​ക സൗ​ഹൃ​ദ​വും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വും കാ​ത്തു സൂ​ക്ഷി​ക്കാ​നും മ​ത വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​വാ​നും ആ​വ​ശ്യ​മാ​യ സം​യ​മ​ന സ​മീ​പ​നം സ്വീ​ക​രി​ക്കു​വാ​ൻ ജി​ല്ലാ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ​യും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ൽ ചേ​ർ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ എം.​ടി അ​ബ്ദു​ള്ള മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, കെ.​എ റ​ഹ്മാ​ൻ ഫൈ​സി, സ​യ്യി​ദ് കെ.​കെ.​എ​സ് ത​ങ്ങ​ൾ വെ​ട്ടി​ച്ചി​റ, സ​യ്യി​ദ് ഹാ​ശി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് ഫ​ഖ്റു​ദീ​ൻ ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി, സ​യ്യി​ദ് ബി.​എ​സ്.​കെ ത​ങ്ങ​ൾ, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, കാ​ളാ​വ് സൈ​ത​ല​വി മു​സ്ലി​യാ​ർ, അ​സ്ഗ​റ​ലി ഫൈ​സി പ​ട്ടി​ക്കാ​ട്, കാ​ടാ​ന്പു​ഴ മു​സ ഹാ​ജി, അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​സി​മി, കെ.​ടി ഹു​സൈ​ൻ കു​ട്ടി മൗ​ല​വി, അ​ബ്ദു​ൾ ഖാ​ദി​ർ ഫൈ​സി കു​ന്നും​പു​റം, ഇ.​കെ കു​ഞ്ഞ​മ്മ​ദ് മു​സ്ലി​യാ​ർ, ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ​റ​ന്പ്, കെ.​എം കു​ട്ടി എ​ട​ക്കു​ളം, എ​ൻ.​ടി.​സി മ​ജീ​ദ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​നാ​യി എം.​ടി അ​ബ്ദു​ള്ള മു​സ്ലി​യാ​രെ​യും ക​ണ്‍​വീ​ന​റാ​യി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.