ഫ്ള​വ​റിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു
Tuesday, September 17, 2019 12:34 AM IST
മ​ല​പ്പു​റം:​ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ര​ണ്ടു ദി​വ​സ​മാ​യി ജി​ല്ല​യി​ലെ പാ​സ് വേ​ർ​ഡ് ട്യൂ​ണിം​ഗ് ക്യാ​ന്പു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ദ്വി​ദി​ന ഫ്ള​വ​റി​ംഗ് ക്യാ​ന്പ് വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ൽ സ​മാ​പി​ച്ചു. ജി​ല്ലാ ക​ളക്ട​ർ ജാ​ഫ​ർ മ​ലി​ക് സി​വി​ൽ സ​ർ​വീ​സി​നെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് ന​ൽ​കി. പ​ഠ​ന ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ.​എം.​ഹു​സൈ​ൻ, തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് താ​ലീ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​പാ​ടി​യി​ൽ വ​ളാ​ഞ്ചേ​രി സി​സി​എം​വൈ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്രഫ.​കെ.​പി ഹ​സ്സ​ൻ, പ്രൊ​ഫ.​പി.​കെ.​എം ഇ​ക്ബാ​ൽ, പി. ​റ​ജീ​ന, കെ.​മു​നീ​റ എ​ന്നി​വ​ർ പ്രസംഗിച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.