കേ​ര ഗ്രാ​മം പ​ദ്ധ​തി​യി​ൽ മ​ങ്ക​ട​യും
Thursday, September 19, 2019 12:13 AM IST
മ​ങ്ക​ട: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ മ​ങ്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ ര​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യും കൃ​ഷി വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജാ​സ്മി​ൻ ആ​ല​ങ്ങാ​ട​ൻ. പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ടി ഷ​റ​ഫു​ദീ​ൻ, പി.​ടി ജം​ഷീ​ർ എ​ന്നി​വ​ർ കൃ​ഷി​ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ആ​സൂ​ത്ര​ണ സ​മി​തി​യും സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യു​മാ​ണ് പ​ഞ്ചാ​യ​ത്തി​നെ സ​ർ​ക്കാ​ർ കേ​ര​ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് പ​ത്തു തെ​ങ്ങു മു​ത​ൽ അ​ഞ്ചു ഏ​ക്ക​ർ തെ​ങ്ങ് കൃ​ഷി​യു​ള്ള​വ​രെ​യെ​ല്ലാം പ​ദ്ധ​തി​യി​ൽ ഉ​ൾ​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. തെ​ങ്ങി​നു ത​ടം തു​റ​ക്ക​ൽ ഒ​രു തെ​ങ്ങി​നു 35 രൂ​പ പ്ര​കാ​രം ല​ഭി​ക്കും. കേ​ടു​വ​ന്ന തെ​ങ്ങ് മു​റി​ച്ചു മാ​റ്റി പു​തി​യ തൈ ​ന​ടാ​ൻ 1000 രൂ​പ ല​ഭി​ക്കും.

ച​കി​രി തൊ​ണ്ടു​പാ​കു​ന്ന​തി​നു ഒ​രു തെ​ങ്ങി​നു 50 രൂ​പ ല​ഭി​ക്കും. കു​മ്മാ​യം 75ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലും രാ​സ​വ​ളം മ​ഗ്നീ​ഷ്യം, ജൈ​വ​വ​ളം 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും. കൂ​ടാ​തെ സ​സ്യ​സം​ര​ക്ഷ​ണം, തെ​ങ്ങ് വെ​ട്ടി​മാ​റ്റി​യ​തി​നു 1000 രൂ​പ​ക്ക് പു​റ​മേ 60 രൂ​പ​തെ​ങ്ങി​ൻ തൈ ​ന​ട്ടാ​ൽ ല​ഭി​ക്കും.

വാ​ഴ, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി ഇ​ട​വി​ള​ക്ക് ല​ഭി​ക്കും. കി​ണ​ർ പ​ന്പ് സെ​റ്റ്, ജൈ​വ​വ​ളം നി​ർ​മാ​ണ യൂ​ണി​റ്റി​നു 10000 രൂ​പ സ​ഹാ​യം അ​നു​വ​ദി​ക്കും. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം വാ​ങ്ങി​യാ​ൽ 2000 രൂ​പ​യാ​ണ് സ​ഹാ​യം. കേ​ര ക​ർ​ഷ​ക​ർ​ക്കു വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ര ഗ്രാ​മ പ്ര​ഖ്യാ​പ​നം മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ ര​മ​ണി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ അ​ബാ​സ് അ​ലി​യു​ടെ അ​ധ്യ​ക്ഷ​ത വഹിച്ചു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ഷ​ഹീ​ദ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഷാ​ലി സേ​വ്യ​ർ, കെ. ​ശ​ശി​കു​മാ​ർ, സി.​കെ സു​ബൈ​ദ, റ​സി​യ, മാ​ന്പ​റ്റ ഉ​ണ്ണി, കു​ട്ടാ​നു, സി.​പി ന​സീ​റ, സ​ക്കി​ന, കെ.​കെ. ജ​ല​ജ, കെ. ​സു​ബൈ​ദ, എ​ഡി​സി അം​ഗ​ങ്ങ​ളാ​യ പി.​ടി, ജം​ഷീ​ർ, സ്വാ​മി​നാ​ഥ​ൻ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ജ​സീ​ന സ്വാ​ഗ​ത​വും ജ​യ​ന്തി ന​ന്ദി​യും പ​റ​ഞ്ഞു.