അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റ്
Thursday, September 19, 2019 12:15 AM IST
മ​ല​പ്പു​റം: 2019 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു ഐ​ടി​ഐ​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​ഖി​ലേ​ന്ത്യാ ട്രേ​ഡ് ടെ​സ്റ്റി​ന്‍റെ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളു​ടെ പേ​പ്പ​ർ ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 27ന് ​ഹാ​ൾ​ടി​ക്ക​റ്റി​ലെ സ​മ​യ​ക്ര​മ പ്ര​കാ​രം അ​ത​തു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്നു ട്രെ​യി​നി​ംഗ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.