സി​റ്റിം​ഗ് ഇ​ന്ന്
Thursday, September 19, 2019 12:17 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ ഇ​ന്നു രാ​വി​ലെ പ​ത്ത​ര​ക്ക് തി​രൂ​ർ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്നു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.