റ​ബ​ർ മേ​ഖ​ല ത​ക​ർ​ച്ച​യി​ലെ​ന്ന്
Thursday, September 19, 2019 12:18 AM IST
നി​ല​ന്പൂ​ർ: റ​ബ​ർ മേ​ഖ​ല ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ള​യ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​തം ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. റ​ബ​ർ വാ​ങ്ങാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. മാ​സ​ങ്ങ​ളാ​യി പ്ര​മു​ഖ ട​യ​ർ ക​ന്പ​നി​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ് റ​ബ​ർ വാ​ങ്ങി​യി​രു​ന്ന​ത്. ചി​ല ക​ന്പ​നി​ക​ൾ തീ​ർ​ത്തും റ​ബ​ർ വാ​ങ്ങാ​തെ മാ​ർ​ക്ക​റ്റി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​ണ്.

ഇ​റ​ക്കു​മ​തി തു​ട​രു​ന്നു. ക​ർ​ഷ​ക​രി​ൽ നി​ന്നു റ​ബ​ർ വാ​ങ്ങു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു റ​ബ​ർ വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ബാ​ങ്കി​ൽ നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നു ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടു ശ​ത​മാ​നം ടി​ഡി​എ​സ് കാ​ര​ണം ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു അ​ക്കൗ​ണ്ടു വ​ഴി​യാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. ഇ​തു ക​ർ​ഷ​ക​ർ​ക്കു ബു​ദ്ധി​മു​ട്ടാ​കു​ന്നു. ഇ​തി​നു പു​റ​മെ​യാ​ണ് റ​ബ​ർ വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

ഈ ​നി​ല തു​ട​ർ​ന്നാ​ൽ റ​ബ​ർ വാ​ങ്ങു​ന്ന​തു നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നു ജി​ല്ലാ റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​ഷി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ലി​യാ​ഖ​ത്ത​ലി ഖാ​ൻ, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി സേ​തു​മാ​ധ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജോ​സ​ഫ്, വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​കെ റെ​ജി, ട്ര​ഷ​റ​ർ ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.