കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, September 19, 2019 10:45 PM IST
കൊ​ണ്ടോ​ട്ടി: അ​രീ​ക്കോ​ട് റോ​ഡി​ൽ എ​ക്കാ​പ​റ​ന്പ് താ​മി​ളി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഫ​റോ​ക്ക് ചു​ങ്കം എ​ട്ടേ​നാ​ല് സ​ദ്ദാം വ​ള​വി​ൽ പ​രേ​ത​നാ​യ പോ​ക്കു​ട്ടി​യു​ടെ മ​ക​ൻ കെ.​അ​ബ്ദു​ൽ നാ​സ​ർ (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നിനായിരുന്നു അ​പ​ക​ടം.

നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന നാ​സ​ർ അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രികയാ​രു​ന്നു.കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. ഭാ​ര്യ:​സു​ഹ​റ. മ​ക്ക​ൾ:​സ​ൽ​മാ​ൻ ഫാ​രി​സ്, സ​ബീ​ന ന​സ്രീ​ൻ, സാ​ബി​യ ന​സ്രീ​ൻ. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് റി​യാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ:​ശം​സീ​ർ, അ​ശ്റ​ഫ്, മു​നീ​റ, റ​സീ​ന.