റേ​ഷ​ൻ കാ​ർ​ഡ് അ​ദാ​ല​ത്ത്
Friday, September 20, 2019 12:41 AM IST
നി​ല​ന്പൂ​ർ: താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഇ​നി​യും ആ​ധാ​ർ ബ​ന്ധി​പ്പി​യ്ക്കു​വാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ പ്ര​ത്യേ​ക അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ​യും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. ഈ ​മാ​സം 24ന് ​ചാ​ലി​യാ​ർ, ക​രു​ളാ​യി, മൂ​ത്തേ​ടം, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യും.
25ന് ​എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തു​ക​ൾ, 26ന് ​വ​ണ്ടൂ​ർ, തു​വ്വൂ​ർ, തി​രു​വാ​ലി, പോ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ, 28ന് ​ചോ​ക്കാ​ട്, അ​മ​ര​ന്പ​ലം, കാ​ളി​കാ​വ്, ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദാ​ല​ത്ത്. നി​ല​വി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ​പോ​സ് മെ​ഷീ​നു​ക​ളി​ലൂ​ടെ​യും, അ​ക്ഷ​യ വ​ഴി​യും, സ​പ്ലൈ ഓ​ഫി​സി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല.

ക​ലോ​ത്സ​വം ഇന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ ഈ ​അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ലെ ക​ലോ​ത്സ​വം ഇ​ന്നു രാ​വി​ലെ 10ന് ച​ല​ച്ചി​ത്ര താ​രം ന​ന്ദു ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.