കാ​ലി​ത്തീ​റ്റ വി​ത​ര​ണം
Friday, September 20, 2019 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട​പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക​ർ​ക്ക് കൊ​ടു​ക്കു​ന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണ ഉ​ൽ​ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എം.​കെ.​ര​മ​ണി നി​ർ​വ​ഹി​ച്ചു.
മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​കെ.​അ​ബ്ബാ​സ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് 2019- 2020 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക​റ​വ​പ​ശു​വി​ന് എ​ട്ടു മാ​സം കാ​ലി​ത്തീ​റ്റ കൊ​ടു​ക്കും. പാ​ൽ​സൊ​സൈ​റ്റി​യി​ൽ പാ​ൽ കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് സൊ​സൈ​റ്റി​യി​ലെ വി​ല​ക്ക് പു​റ​മേ നാ​ലു രു​പ ലി​റ്റ​റി​ന് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വ​ച്ച് ന​ൽ​കും.