ബി​ല്ല് ന​ൽ​കാ​ത്ത ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും
Friday, September 20, 2019 12:42 AM IST
മ​ല​പ്പു​റം: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ബി​ൽ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണ​മെ​ന്ന് എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പാ​ച​ക​വാ​ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ൽ ന​ൽ​കാ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ചി​ല ഏ​ജ​ൻ​സി​ക​ൾ ബി​ൽ ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. ഏ​ജ​ൻ​സി​ക​ൾ ബി​ൽ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ന​ൽ​കാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഉ​പ​ഭോ​ക്താ​ക്ക​ൾ ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. വി​ത​ര​ണ ചാ​ർ​ജ​ട​ക്കം ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​യ​മം. ബി​ല്ലി​ലു​ള്ള​തി​നേ​ക്കാ​ൾ തു​ക ന​ൽ​കേ​ണ്ട​തി​ല്ല. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സൗ​ജ​ന്യ വി​ത​ര​ണ​മാ​ണ്. അ​ഞ്ച് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ 30 രൂ​പ​യും 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 35 രൂ​പ​യും 15 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ൽ 45 രൂ​പ​യു​മാ​ണ് ചാ​ർ​ജ് ന​ൽ​കേ​ണ്ട​ത്. ഗ്യാ​സ് ഏ​ജ​ൻ​സി സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് ദൂ​രം ക​ണ​ക്കാ​ക്കേ​ണ്ട​ത്.
ചി​ല ഏ​ജ​ൻ​സി​ക​ൾ ഗോ​ഡൗ​ണി​ൽ നി​ന്നു​ള്ള ദൂ​രം ക​ണ​ക്കാ​ക്കി ചാ​ർ​ജ് ഈ​ടാ​ക്കാ​റു​ണ്ട്. ഇ​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ കെ.​രാ​ജീ​വ് പ​റ​ഞ്ഞു. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ തൂ​ക്ക​ക്കു​റ​വ് കാ​ണു​ന്ന​താ​യി ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി ന​ൽ​കി. സം​ശ​യ​മു​ള്ള പ​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തൂ​ക്കം അ​ള​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും വി​ത​ര​ണ​ക്കാ​ര​ൻ വാ​ഹ​ന​ത്തി​ൽ ത്രാ​സ് ക​രു​ത​ണ​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.​
ചി​ല അ​ക്കൗ​ണ്ടു​ക​ളി​ൽ സ​ബ്സി​ഡി തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും അ​ദാ​ല​ത്തി​ൽ ഉ​യ​ർ​ന്നു.​ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ർ​ബ​ന്ധ​മാ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധി​ക്കും.​അ​ഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി. നി​കു​തി​യ​ട​ക്കം 238 രൂ​പ​യാ​ണ് ചാ​ർ​ജാ​യി ന​ൽ​കേ​ണ്ട​ത്.
അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക.​പ​രി​ശോ​ധ​ന​യ്ക്ക് സ​മ്മ​തി​ക്കാ​തി​രു​ന്ന ഉ​പ​ഭോ​ക്താ​വി​ന് ത​ന്നെ അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​വും ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും പ​രി​ശോ​ധ​ന ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​വ​രു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വീ​ട്ടി​ൽ ഗ്യാ​സ് ചോ​ർ​ച്ച​യു​ണ്ടാ​യാ​ൽ ഉ​ട​ൻ ഏ​ജ​ൻ​സി ന​ന്പ​റി​ൽ വി​ളി​ക്ക​ണം. ഓ​രോ ഏ​ജ​ൻ​സി​യി​ലും മൂ​ന്ന് ഫോ​ണ്‍ ന​ന്പ​റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടാ​വും. ഇ​തി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1906 ൽ ​വി​ളി​ക്കാം.